ഇരിട്ടിയിൽ സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
iritty death
Representational Image
Ajwa Travels

കണ്ണൂർ: ഇരിട്ടി ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അളപ്ര സ്വദേശി അജേഷിനെയാണ് (36) മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ച അജേഷ് പെയിന്റിങ് തൊഴിലാളിയാണ്. സ്‌കൂളിലെ കോമ്പൗണ്ടിനുള്ളിൽ നിർമാണം നടക്കുന്ന കെട്ടിടത്തിനുള്ളിലാണ് യുവാവ് തൂങ്ങിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇരിട്ടി പോലീസ് അറിയിച്ചു.

Read Also: ബിഎസ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്‌ഥാനം ഒഴിഞ്ഞേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE