Tag: Kanthapuram News
മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരത്തിനെ സന്ദർശിക്കാനെത്തി
കോഴിക്കോട്: സംസ്‌ഥാന തുറമുഖ, പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനെത്തി.
സത്യപ്രതിജ്‌ഞക്ക് ശേഷം ആദ്യമായി കോഴിക്കോടെത്തിയ മന്ത്രി തനിക്ക് നൽകിയ പിന്തുണക്ക്...
പ്രവാചക നിന്ദയെ രാഷ്‌ട്രീയ ആയുധമാക്കുന്നു; കാന്തപുരം
കോഴിക്കോട്: ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാനുള്ള ആയുധമായി പ്രവാചക നിന്ദയെ ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
മർകസ് സംഘടിപ്പിച്ച...
മൗലിദ് മഹാസംഗമം; വ്യാഴം പുലർച്ചെ മുതൽ മർകസിൽ – കാന്തപുരം ഉസ്‌താദ് നേതൃത്വം നൽകും
കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യുടെ ജൻമദിനമായ റബീഉൽ അവ്വൽ പന്ത്രണ്ട് വ്യാഴാഴ്‌ച പുലർച്ചെ 4 മണി മുതൽ മർകസിൽ മൗലിദ് മഹാസംഗമം നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ...
വിവാഹപ്രായം ഉയർത്തുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും; സമസ്‌ത പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അഭിപ്രായം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ.സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ...
മൃതദേഹ സംസ്‌കരണം; പ്രോട്ടോകോളിൽ ഇളവനുവദിക്കണം, കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിൽ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിർദേശപ്രകാരം...
കേരള മുസ്‌ലിം ജമാഅത്ത് പുനഃസംഘടന പ്രഖ്യാപനമായി, നൻമയുടെ പക്ഷം ചേരാൻ സമൂഹത്തെ പര്യാപ്‌തമാക്കണം; കാന്തപുരം
മലപ്പുറം: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴിലുള്ള എല്ലാ ജനകീയ പ്രസ്‌ഥാനങ്ങളിലും പുതിയ നേതൃനിരയെ കൊണ്ടുവരുന്നതിന്റെ ഭാഗമായി പുനഃസംഘടനാ പ്രവർത്തങ്ങൾ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരാണ് പ്രഖ്യാപനം നടത്തിയത്.
Related...
മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്
കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ആദരണീയവുമാണ്. ഈ യാഥാർഥ്യം നില നിൽക്കുമ്പോൾ, പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. കാന്തപുരം എപി...
ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ വിയോഗം വലിയ നഷ്‌ടം: കാന്തപുരം
കോഴിക്കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പളുമായ ബേക്കൽ ഇബ്രാഹീം മുസ്‌ലിയാരുടെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയ നഷ്‌ടമാണെന്ന് കാന്തപുരം എ പി അബൂബക്കർ...