Tag: Karanthur Markaz
ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന്
മലപ്പുറം: വെല്ലൂർ ലത്വീഫിയ്യ അറബിക് കോളേജ് പൂർവവിദ്യാർഥി കൂട്ടായ്‌മ ദാറുൽഉലൂം ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന് മഞ്ചേരിയിൽ നടക്കും. അവശത അനുഭവിക്കുന്ന ലത്വീഫികൾക്കുള്ള സാന്ത്വന സഹായ വിതരണവും ജില്ലാ കമ്മിറ്റി...
ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; എസ്‌വൈഎസ്
മഞ്ചേരി: ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി അഭ്യർഥിച്ചു.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജല സംഭരണികളും നദികളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ഇദ്ദേഹം...
റമദാനിലെ വെള്ളിയാഴ്‌ച പരീക്ഷകൾ മാറ്റിവെക്കണം; എസ്‌വൈഎസ്
മലപ്പുറം: വെള്ളിയാഴ്‌ചകളിലെ എസ്‌എസ്‌എൽസി, ഹയർസെകണ്ടറി പരീക്ഷകളുടെ സമയക്രമം പുനക്രമീകരിക്കണമെന്ന് എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
പരീക്ഷകൾക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും വിദ്യാർഥികളുടെ തയാറെടുപ്പുകളും പൂർത്തിയായ ശേഷം പൊതു തിരഞ്ഞെടുപ്പിന്റെ പേരിൽ...
പ്രവർത്തകർ ധാർമിക രാഷ്‌ട്രീയം ഉയർത്തിപിടിക്കണം; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി
നിലമ്പൂർ: 'സങ്കുചിത രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് ഉപരിയായി നാടിന്റെ മുന്നേറ്റത്തിന് ധാർമിക രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കാൻ കേരള മുസ്‌ലിം ജമാഅത്തിന്റെ മുഴുവൻ പ്രവർത്തകരും പ്രതിജ്‌ഞാബദ്ധരാകണം' നിലമ്പൂർ സോൺ കൗൺസിൽ ഉൽഘാടനം നിർവഹിച്ചുകൊണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി...
മഅ്ദിൻ ‘മിഅ്‌റാജ് ആത്‌മീയ സമ്മേളനം’ സമാപിച്ചു
മലപ്പുറം: മിഅ്‌റാജ് രാവിന്റെ ഭാഗമായി മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്‌മീയ സമ്മേളനം സമാപിച്ചു.
"ഇസ്‌ലാമില്‍ ഏറെ പുണ്യമുള്ള മാസങ്ങളാണ് റജബ്, ശഅബാന്‍, റമളാൻ മാസങ്ങൾ. ഈ മാസങ്ങളുടെ പവിത്രത...
മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്തും ഇന്ന്; വിശ്വാസികൾക്ക് സംഘാടകരെ ബന്ധപ്പെടാം
മലപ്പുറം: സ്വലാത്ത് നഗറില്‍ ഇന്ന് മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും നടക്കും. പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് വിശ്വാസികള്‍ പങ്കെടുക്കേണ്ടത്. സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ടാകുമെന്നും പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് ഭക്ഷണ വിതരണം നടത്തുമെന്നും...
പറവകള്‍ക്ക് ആശ്വാസമേകുന്ന ‘തണ്ണീര്‍ക്കുടം’ പദ്ധതി ഉൽഘാടനം നിർവഹിച്ചു
മലപ്പുറം: ദാഹ ജലത്തിന് വേണ്ടി അലയുന്ന പറവകള്‍ക്കും സഹ ജീവികള്‍ക്കും ദാഹ ജലമൊരുക്കുക എന്ന ലക്ഷ്യത്തോടെ എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ നടപ്പിലാക്കുന്ന 'പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതി' സമസ്‌ത ജില്ലാ സെക്രട്ടറി...
മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും സമൂഹത്തെ നേർവഴിക്ക് നയിക്കും; എസ്‌വൈഎസ്
മലപ്പുറം: മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും വഴിയാണ് സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ടതെന്ന് സൈനുൽ ആബിദ് സഖാഫി കൂറ്റമ്പാറ. എസ്‌വൈഎസ് പരത യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പാഠശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
സ്വദ്ർ ഉസ്‌താദ് ഉമർ...






































