മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും സമൂഹത്തെ നേർവഴിക്ക് നയിക്കും; എസ്‌വൈഎസ്‌

By Desk Reporter, Malabar News
Zainul Abid Saqafi koottampara_SYS Malappuram
Ajwa Travels

മലപ്പുറം: മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും വഴിയാണ് സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ടതെന്ന് സൈനുൽ ആബിദ് സഖാഫി കൂറ്റമ്പാറ. എസ്‌വൈഎസ്‌ പരത യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പാഠശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

സ്വദ്ർ ഉസ്‌താദ്‌ ഉമർ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌ത പരിപാടിയിൽ ശിഹാബുദ്ധീൻ സിദ്ധിഖി,ജമാൽ അസ്ഹരി, സുലൈമാൻ മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. എസ്‌വൈഎസ്‌ അംഗത്വ കാർഡ് വിതരണവും പാഠശാലയിൽ നടന്നു.

മുഴുവൻ കുടുംബങ്ങളിലും പക്ഷി പറവകളുടെ ദാഹമകറ്റാനായി തണ്ണീർ കുടങ്ങൾ സ്‌ഥാപിക്കാൻ യോഗത്തിൽ തീരുമാനമായി. എസ്‌വൈഎസ്‌ യൂണിറ്റ് സെക്രട്ടറി എംപി സൈതലവി സ്വാഗതവും വിഎം നിഷാദ് നന്ദിയും പറഞ്ഞു.

Most Read: ‘ആഗോളതലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി മതേതരത്വം’; യോഗി ആദിത്യനാഥ്

.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE