Tag: Karipur Airport
കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കലിന് അടിയന്തര നീക്കവുമായി സർക്കാർ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ലഭ്യമാക്കാൻ അടിയന്തര നീക്കവുമായി സർക്കാർ. മന്ത്രി വി അബ്‌ദുറഹിമാനെ ഇതിനായി ചുമതലപ്പെടുത്തി. മന്ത്രി തിങ്കളാഴ്‌ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. റൺവേ വികസനത്തിനായി 18 ഏക്കറാണ്...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 3 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംഭവത്തിൽ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തു.
ഒരു കിലോ 120 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. സാദിഖ്, ഷംസീർ,...
കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ പ്രതിസന്ധി; ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക് നിവേദനം നൽകി
മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുനസ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപെടലുകൾ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷന്റെയും ഹജ്‌ജ് വെൽഫെയർ ഫോറത്തിന്റെയും ആഭിമുഖ്യത്തിലുള്ള കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ ആക്ഷൻ ഫോറം മുഖ്യമന്ത്രിക്ക്...
കരിപ്പൂരിന്റെ ഹജ്‌ജ് യാത്രാ അനുമതി പുനഃസ്‌ഥാപിക്കണം; സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്‌ജ് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി പിന്‍വലിക്കണമെന്ന് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി. ഈ വര്‍ഷം കൊച്ചി വിമാനത്താവളമാണ് ഹജ്‌ജ് യാത്രക്കുള്ള ഏക കേന്ദ്രം. വിമാന ദുരന്തശേഷം...
കരിപ്പൂരിൽ റൺവേ നീളം കുറച്ച് റിസ കൂട്ടണം; നിർദ്ദേശം തള്ളി ഉപദേശക സമിതി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറച്ച് റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടണമെന്നുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം ഉചിതമല്ലെന്നും ഇത് തള്ളിക്കളയണമെന്നും വിമാനത്താവള ഉപദേശക സമിതി. വലിയ...
കരിപ്പൂരിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ നിർത്തുന്നു
കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
സൗദി എയർ, എമിറേറ്റ്‌സ്,...
കരിപ്പൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഷകിബ് അഹമ്മദിൽ നിന്നാണ്...
‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും’; എംകെ രാഘവൻ എംപി
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംകെ രാഘവൻ എംപി. സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
2020 ഓഗസറ്റിലുണ്ടായ വിമാന...