Tag: karnataka election
മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; നിർണായക നിയമസഭാകക്ഷി യോഗം ഇന്ന്
ബെംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. സർക്കാർ രുപീകരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് വൈകിട്ട് ബെംഗളൂരുവിൽ ചേരും. സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ...
സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്? നിയമസഭാകക്ഷി യോഗം നാളെ
ബെംഗളൂരു: കർണാടക മന്ത്രിസഭാ യോഗത്തിൽ നിർണായക ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. കർണാടകത്തിൽ സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പുറത്തുവിടുന്ന വിവരം. ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയായേക്കും. സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി...
കർണാടകയിൽ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഉയർന്നുവന്ന വിധി; മുഖ്യമന്ത്രി
കണ്ണൂർ: കർണാടകയിൽ ബിജെപിയുടെ തോൽവി രാജ്യതാൽപര്യങ്ങൾക്ക് എതിരായ നിലപാടുകൾക്കുള്ള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധ നയങ്ങൾക്ക് എതിരെ രാജ്യത്ത് ഉയർന്നുവന്ന ജനവിധിയാണ് കർണാടകയിലേതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. സംസ്‌ഥാന സർക്കാരിന്റെ രണ്ടാം...
കർണാടകയിലെ ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകൾ; പ്രധാനമന്ത്രി
ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കോൺഗ്രസിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. ജനാഭിലാഷം നിറവേറ്റുന്നതിന് കോൺഗ്രസിന് ആശംസകളും നേർന്നു.
'പിന്തുണച്ചവർക്ക് നന്ദി....
136ൽ കോൺഗ്രസ്; മോദിപ്രഭാവം തോൽവിയുടെ മടിത്തട്ടിൽ; അമരനായി ഡികെ ശിവകുമാർ
ബെംഗളൂരു: ബിജെപി തകർന്നടിഞ്ഞു. കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 65ലേക്ക് ഒതുങ്ങി മോദി-അമിത്‌ഷാ കൂട്ടുകെട്ടും ബിജെപിയും. വെറും 19 സീറ്റുകളിലേക്ക് തഴയപ്പെട്ട് ജനതാദൾ എസും. 4 സീറ്റിൽ സ്വതന്ത്രരുമുണ്ട്.
ഭരണത്തുടർച്ചയെന്ന...
കർണാടകയിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം; സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുൽ
ന്യൂഡെൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പിച്ച ഭൂരിപക്ഷം. സംസ്‌ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവല ഭൂരിപക്ഷമായ 113ഉം മറികടന്നു 137 സീറ്റിലാണ് കോൺഗ്രസ് മുന്നേറുന്നത്. ആത്‌മവിശ്വാസത്തിൽ ഒട്ടും പിന്നിൽ അല്ലായിരുന്ന ബിജെപി...
കർണാടകയിൽ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം; വിഡി സതീശൻ
തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തപ്പെടുമെന്നും...
കർണാടകയിൽ കോൺഗ്രസ് തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. അവസാന മണിക്കൂറിലെ വിവരങ്ങൾ അനുസരിച്ചു സംസ്‌ഥാനത്ത് കോൺഗ്രസ് അധികാരം ഉറപ്പിച്ച മട്ടിലാണ്. ശക്‌തി കേന്ദ്രങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാനാകാതെ ബിജെപി തകർന്നടിയുന്നതാണ് കാണുന്നത്. കർണാടക പിസിസി...






































