Tag: karnataka
കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി
ബെംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 14വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്‌ഥാനത്തെ 31 ജില്ലകളില്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്.
പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ...
രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്
ബെംഗളൂരു: രാജ്യത്ത് ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പുറത്തുവന്നതോടെ സജീവ രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്. 5,92,182 സജീവ കേസുകളുമായാണ് കർണാടക രോഗികളുടെ എണ്ണത്തിൽ ഒന്നാമതായത്. രണ്ടാം സ്‌ഥാനത്തുള്ള മഹാരാഷ്‌ട്രയിൽ 5,46,129 കേസുകളാണ്...
അതിർത്തി യാത്രാ നിയന്ത്രണം; കർണാടകയോട് വിശദീകരണം തേടി ഹൈക്കോടതി
ബെംഗളൂരു: കേരളാ-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്‌ച കർണാടക സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. അതേസമയം, അതിർത്തി റോഡുകൾ അടക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ...
ലൈംഗികാരോപണം; കർണാടക മന്ത്രി രാജിവെച്ചു
ബെംഗളൂരു: ലൈംഗികാരോപണത്തെ തുടർന്ന് ബിജെപി നേതാവും കർണാടക മന്ത്രിയുമായ രമേഷ് ജർക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് മന്ത്രിക്ക് എതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്നും...
കേരളത്തിലെ കോവിഡ്; അതിർത്തിയിൽ നിയന്ത്രണം മയപ്പെടുത്തി കർണാടക
വയനാട്: അതിർത്തിയിലെ യാത്രാ നിയന്ത്രണത്തിൽ നിലപാട് മയപ്പെടുത്തി കർണാടക സർക്കാർ. അതിർത്തി കടക്കാൻ രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് സർക്കാർ അറിയിച്ചു. ഇതോടെ അതിർത്തികളിലെ പരിശോധനയും ഒഴിവാക്കി.
കർണാടകത്തിന്റെ തീരുമാനത്തിന് എതിരെ...
കേരളത്തിലെ കോവിഡ്; അതിർത്തിയിൽ പരിശോധന കർശനമാക്കി കർണാടക
മാനന്തവാടി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നടപടികൾ കർശനമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സംസ്‌ഥാനത്തേക്ക് പ്രവേശനം...
ഹിന്ദുവിന് മൽസരിക്കാം എന്നാല്‍ മുസ്‌ലിമിന് സീറ്റില്ല; കര്‍ണാടക മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം
ബംഗളൂര്: ഏതൊരു ഹിന്ദുവിനും പാര്‍ട്ടി ടിക്കറ്റില്‍ മൽസരിക്കാന്‍ അവസരം നല്‍കിയാലും മുസ്‌ലിമായ ഒരു സ്‌ഥാനാര്‍ഥിയെ പോലും പരിഗണിക്കില്ലെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ.
'ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു വ്യക്‌തിക്കും പാര്‍ട്ടി ടിക്കറ്റില്‍...
കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറക്കും
ബെംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഡിഗ്രി, ഡിപ്‌ളോമ, എഞ്ചിനീയറിങ് കോളജുകളാണ് തുറക്കുന്നത്. എന്നാല്‍ ആവശ്യമുള്ള...