Tag: kasargod news
കേരളാ ബജറ്റിന്റെ കവര്‍ ചിത്രം; പിന്നിൽ കാസര്‍ഗോഡെ ഒന്നാം ക്ളാസുകാരൻ
കാസര്‍ഗോഡ്: ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് 2021ന്റെ കവര്‍ ചിത്രത്തിന് പിന്നില്‍ കാസര്‍ഗോഡെ ഒന്നാം ക്ളാസ് വിദ്യാര്‍ഥി ജീവനാണ്. ജെന്‍ഡര്‍ ബജറ്റിന്റെ കവര്‍ ചിത്രവും ഈ കൊച്ചു...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥനും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്‌വിന്‍ (35)ആണ് അറസ്‍റ്റിലായത്. പ്രഭാതസവാരിക്കിടെ ആണ് പെണ്‍കുട്ടിക്ക് നേരെ...
ബ്രിട്ടീഷ് ബംഗ്‌ളാവ് പൊളിച്ചുനീക്കി; വിശ്രമകേന്ദ്ര നിർമാണം ആരംഭിച്ചു
പെരിയ: ബ്രിട്ടീഷ് ബംഗ്‌ളാവ് പൊളിച്ചുനീക്കി പെരിയയിൽ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചു. 8,370 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള ഇരുനില കെട്ടിടമാണ് പണിയുന്നത്. 2.89 കോടി രൂപയാണ് ആകെ ചെലവ്.
വിഐപി സ്യൂട്ടുകൾ,...
കാസര്‍ഗോഡ് ഭാര്യയെ വെടിവച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു
കാസര്‍ഗോഡ്: കാനത്തൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. മുപ്പത്തിയാറുകാരിയായ ബേബിയെ ഭര്‍ത്താവ് വിജയന്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. തലക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയില്‍ മരിച്ചു...
കര്‍ഷകർക്ക് പിന്തുണ; കാസര്‍ഗോഡ് മുതല്‍ കോവളം വരെ യുവാക്കളുടെ സൈക്കിള്‍ റാലി
കാസര്‍ഗോഡ് : രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ജില്ലയില്‍ നിന്നും സൈക്കിള്‍ റാലി നടത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 യുവാക്കള്‍...
നവജാത ശിശുവിന്റെ മരണം; മാതാവിനെ ചോദ്യം ചെയ്യും
ബദിയടുക്ക: കാസർഗോഡ് ബദിയടുക്കയിൽ നവജാത ശിശുവിന്റെ മരണത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയുടെ കുഞ്ഞാണ് മരിച്ചത്. രക്‌തസ്രാവത്തെ തുടർന്ന് ഷാഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രസവിച്ചതിനെ തുടർന്നുള്ള രക്‌തസ്രാവമാണിതെന്ന് ഡോക്‌ടർ...
വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും
ഗൂഡല്ലൂർ: 'ഓപ്പറേഷൻ ഗജ'യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4...
ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ
കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ...






































