പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‍റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥനും തിരുവനന്തപുരം സ്വദേശിയുമായ ഗോഡ്‌വിന്‍ (35)ആണ് അറസ്‍റ്റിലായത്. പ്രഭാതസവാരിക്കിടെ ആണ് പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് ഗോഡ്‌വിനെതിരെ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ സിഐയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Malabar News: നടുറോഡില്‍ കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE