Fri, Jan 23, 2026
21 C
Dubai
Home Tags Kasargod news

Tag: kasargod news

സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു

കാസർഗോഡ്: കനത്ത മഴയിൽ സ്‌കൂൾ കോമ്പൗണ്ടിലെ മരം കടപുഴകി വീണ് വിദ്യാർഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ(11) ആണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടിക്ക്...

കാസർഗോഡ് പനി ബാധിച്ചു യുവതി മരിച്ചു

കാസർഗോഡ്: ജില്ലയിൽ പനി ബാധിച്ചു യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന്...

തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് മധ്യവയസ്‌കന് ദാരുണാന്ത്യം

കാസർഗോഡ്: തേനീച്ചയുടെ കുത്തേറ്റ് കാസര്‍ഗോഡ് ബളാലിൽ ഗൃഹനാഥന്‍ മരിച്ചു. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് സമീപം ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്. തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍...

കാസർഗോഡ് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

കാസർഗോഡ്: പാണത്തൂർ പരിയാരത്ത് ഡീസൽ കയറ്റിവന്ന ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ടാങ്കറിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരിക്കുകയാണ്. ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കർ...

കാസർഗോഡ് സ്‌ഫോടക വസ്‌തുക്കൾ പിടികൂടി; ആത്‍മഹത്യക്ക് ശ്രമിച്ച പ്രതി പിടിയിൽ

കാസർഗോഡ്: ജില്ലയിൽ എക്‌സൈസ്‌ എൻഫോഴ്സ്മെന്റ് നടത്തിയ വാഹന പരിശോധനക്കിടെ ജലാറ്റിൻ സ്‌റ്റിക്കുകൾ പിടികൂടി. കാറിൽ കൊണ്ടുപോവുകയായിരുന്നു സ്‌ഫോടക വസ്‌തുക്കളാണ് പിടികൂടിയത്. സംഭവത്തിൽ, മുളിയാർ കെട്ടുംകല്ല്‌ സ്വദേശി മുഹമ്മദ് മുസ്‌തഫ പിടിയിലായിട്ടുണ്ട്. ഇയാളുടെ വീട്ടിൽ...

കാസർഗോഡ് നിന്ന് 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; നാല് പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നായി 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. നാല് പേർ അറസ്‌റ്റിലായിട്ടുണ്ട്. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ...

കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമം; പ്രതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം. കുത്തേറ്റ് ചികിൽസക്ക് എത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കാസർഗോഡ് മാർക്കറ്റിൽ വെച്ച് ഒരാളെ കുത്തിയ ശേഷമാണ് ഇയാൾ ഓടി ജനറൽ...

‘എന്റെ കേരളം പ്രദർശന വിപണന മേള’; കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു

കാസർഗോഡ്: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു നടക്കുന്ന 'എന്റെ കേരളം പ്രദർശന വിപണന മേള 2023' കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. ഇന്ന് മുതൽ ഒമ്പതാം തീയതി വരെയാണ് പ്രദർശന മേള....
- Advertisement -