Tag: kasargod news
11-കാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു
കാസർഗോഡ്: പോക്‌സോ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചു. കുമ്പള സ്വദേശിയായ അശോകനെതിരെയാണ് (50) ശിക്ഷ വിധിച്ചത്. കാസർഗോഡ് പോക്‌സോ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം...
പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി
കാസർഗോഡ്: ജില്ലയിലെ പടന്ന ആശുപത്രിയിൽ നിന്ന് കോവിഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കും മറ്റ് രോഗികൾക്കും ആവശ്യമായ സാക്ഷ്യപത്രം നൽകുന്നില്ലെന്നാണ് പരാതി. പടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്ക്...
സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം
കാഞ്ഞങ്ങാട്: സിപിഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. മടിക്കൈ അമ്പലത്തുകരയിലാണ് മൂന്ന് ദിവസങ്ങളിലായി സമ്മേളനം നടക്കുക. മടിക്കൈ ബാങ്കിന് സമീപം കെ ബാലകൃഷ്‌ണൻ നഗറിൽ നാളെ രാവിലെ പത്ത് മണിക്ക് പോളിറ്റ്...
മൽസ്യ തൊഴിലാളികളുടെ വില്ലനായി കടലിൽ മാലിന്യം; നടപടി കടുപ്പിക്കും
കാസർഗോഡ്: കടലിലെ അജൈവ മാലിന്യങ്ങൾ മൽസ്യ സമ്പത്തിനും മൽസ്യ തൊഴിലാളികൾക്കും പ്രതിസന്ധി സൃഷ്‌ടിക്കുന്നു. കടലിൽ വലയെറിഞ്ഞ് കിട്ടുന്നതിൽ പകുതിയിലധികവും പ്‌ളാസ്‌റ്റിക് മാലിന്യങ്ങളാണ്. തോട്ടിലും തീരത്തുമായി തള്ളുന്ന പ്‌ളാസ്‌റ്റിക് കുപ്പികൾ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവയെന്ന്...
വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്‌ക്കാൻ പാഠഭാഗങ്ങൾ ലഘൂകരിക്കണം; കെപിടിഎ
പിലിക്കോട്: മഹാവ്യക്‌തികളുടെ ജീവചരിത്രവും സമൂഹത്തിൽ പാലിക്കേണ്ട അച്ചടക്കവും മര്യാദകളും ചെറിയ ക്‌ളാസുകളിൽ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പാഠ്യപദ്ധതികൾക്ക് ഊന്നൽ നൽകണമെന്ന് കെപിടിഎ (കേരള പ്രദേശ് ടീച്ചേഴ്‌സ് അസോസിയേഷൻ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
വീട്ടിലും റോഡിലും പാലിക്കേണ്ട...
കാസർഗോഡ് കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി
കാസർഗോഡ്: കുമ്പളയിൽ വൻ വെടിമരുന്ന് ശേഖരം പിടികൂടി. അഞ്ച് ക്വിന്റലിലധികം വരുന്ന വെടിമരുന്നാണ് പോലീസ് പിടികൂടിയത്. കുമ്പള കിദൂരിൽ നടത്തിയ പരിശോധനക്കിടെയാണ് വെടിമരുന്ന് ശേഖരം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരിക്കാടിയിലെ അബൂബക്കർ സിദ്ദിഖിനെ...
മയക്കുമരുന്നിന്റെ രഹസ്യ കേന്ദ്രമായി കാസർഗോഡ്; ആവശ്യക്കാർ നിരവധി
കാസർഗോഡ്: എംഡിഎംഎ മയക്കുമരുന്നും തോക്കുമായി കാഞ്ഞങ്ങാട് നാലുപേർ പിടിയിൽ. കാഞ്ഞങ്ങാട് നഗരത്തിൽ രണ്ടിടങ്ങളിലായി ഹൊസ്‌ദുർഗ് പോലീസ് നടത്തിയ പരിശോധനയിലാണ് നാലുപേർ അറസ്‌റ്റിലായത്. ആറങ്ങാടി, ആവിക്കര പ്രദേശങ്ങളിലെ വീട്ടിലും വാടക ക്വാർട്ടേഴ്‌സിലുമാണ് പോലീസ് പരിശോധന...
അടച്ചിട്ട വീട്ടിൽ മോഷണം; കാറും സ്വർണവും കവർന്നു
കൈക്കമ്പ : ഉപ്പളയ്‌ക്കടുത്ത് ബേക്കൂർ സോങ്കാലിൽ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണവും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും കവർന്നു. കൂടാതെ, സിസിടിവിയുടെ മോണിറ്റർ, വിലകൂടിയ വാച്ച് എന്നിവയും മോഷണം പോയി. സോങ്കാലിലെ ജിഎം അബ്‌ദുള്ളയുടെ...






































