Mon, Jan 26, 2026
19 C
Dubai
Home Tags Kasargod news

Tag: kasargod news

ഗാർഹിക പീഡന പരാതി; കേസെടുക്കാൻ പോലീസിന് വിമുഖത; യുവതി രംഗത്ത്

കാസർഗോഡ്: ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് കാലതാമസം വരുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. പയ്യന്നൂർ സ്വദേശിനി സഹനയാണ് കാസർഗോഡ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗാർഹിക പീഡനത്തെ കുറിച്ച് കാസർഗോഡ് ജില്ലാ...

അനധികൃത മണൽവാരൽ; അഞ്ച് തോണികൾ പിടികൂടി

കാസർഗോഡ്: ജില്ലയിലെ കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽവാരൽ വ്യാപകം. മണൽ വാരലിൽ ഏർപ്പെട്ട അഞ്ച് തോണികൾ പോലീസ് ഇന്ന് പിടികൂടി. പോലീസിന്റ കണ്ണുവെട്ടിച്ച് കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിരുന്നു തോണികൾ. പുഴകളിൽ അനധികൃത...

റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ പരാതി ഇല്ലെന്ന് കുട്ടിയുടെ പിതാവ്. സംഭവത്തെ തുടർന്ന് ഇന്ന് സ്‌കൂളിൽ ചേർന്ന പ്രത്യേക യോഗത്തിലാണ്...

കാസർഗോഡ് ജില്ലയിൽ വൻ കഞ്ചാവ് വേട്ട; രണ്ടുപേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. വ്യത്യസ്‌ത സംഭവങ്ങളിലായി 200 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ സ്വദേശി...

മുടി മുറിച്ച സംഭവം; എട്ട് പ്ളസ് ടു വിദ്യാർഥികൾക്ക് എതിരെ ജാമ്യമില്ലാ കേസ്

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ എട്ട് പ്ളസ് ടു വിദ്യാർഥികൾക്കെതിരെ മാഞ്ചേശ്വരം പോലീസ് കേസെടുത്തു. റാഗിങ്ങിന് ഇരയായ മഞ്ചേശ്വരം സത്യടുക്ക...

റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്കും...

അധോലോക ഗുണ്ടയുടെ കൂട്ടാളി; നപ്പട്ട റഫീഖിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

കാസർഗോഡ്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഉപ്പള അട്ടഗോളി കയ്യാർ സ്വദേശിയാണ് മുഹമ്മദ് റഫീഖ് (32) എന്ന നപ്പട്ട റഫീഖ്. കാസർഗോഡ് പോലീസിന്റെ...

20 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ

കാസർഗോഡ്: 114 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ യുവാവ് പിടിയിൽ. ജില്ലയിലെ ചെട്ടുംകുഴിയിലെ ജികെ മുഹമ്മദ് അജ്‌മൽ(23) ആണ് പിടിയിലായത്. തലപ്പാടിയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപ വിലവരുന്ന...
- Advertisement -