അനധികൃത മണൽവാരൽ; അഞ്ച് തോണികൾ പിടികൂടി

By Trainee Reporter, Malabar News
Illegal sand mining
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ കുമ്പള, ഷിറിയ പുഴകളിൽ അനധികൃത മണൽവാരൽ വ്യാപകം. മണൽ വാരലിൽ ഏർപ്പെട്ട അഞ്ച് തോണികൾ പോലീസ് ഇന്ന് പിടികൂടി. പോലീസിന്റ കണ്ണുവെട്ടിച്ച് കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിരുന്നു തോണികൾ.

പുഴകളിൽ അനധികൃത മണൽവാരൽ നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ, കുമ്പള ഇൻസ്‌പെക്‌ടർ പ്രമോദ്, എസ്‌ഐമാരായ അനീഷ് പി, കെവി രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തോണികൾ പിടികൂടിയത്.

Most Read: യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE