Tag: kasargod news
കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും
കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും,...
സജിത്ത് വധക്കേസ്; പ്രതി പിടിയിൽ
കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തളങ്കര നുസ്രത്ത് റോഡിൽ...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു
കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...
പള്ളിക്കരയിൽ വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടുപേർ പിടിയിൽ
കാസർഗോഡ്: പള്ളിക്കരയിൽ പിങ്ക് വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ കയ്യേറ്റം ചെയ്‌ത രണ്ടു പേർ പിടിയിൽ. ചെർക്കപ്പാറ കളപ്പുറത്ത് പി കിരൺ (23), പള്ളിക്കര മഠത്തിൽ മുബാറക് ക്വാർട്ടേഴ്‌സിലെ കെ അനിൽ (23) എന്നിവരെയാണ്...
വെള്ളരിക്കുണ്ടിൽ ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് ഫലം
കാസർഗോഡ്: ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കാണുന്നു. വെള്ളരിക്കുണ്ട് വടക്കാംകുന്നിലെ ക്വാറിക്കെതിരെയാണ് വടക്കാംകുന്ന് സംരക്ഷണ സമിതി സത്യാഗ്രഹ സമരം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രദേശത്തെ ഭൂമി-പാരിസ്‌ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ എഡിഎമ്മിന്റെ നേതൃത്വത്തിൽ...
ജില്ലയിലെ ഉള്ളാൾ മേഖലയിൽ പുലി ഇറങ്ങിയതായി സംശയം; ജനങ്ങൾ ഭീതിയിൽ
കാസർഗോഡ്: ജില്ലയിലെ ഉള്ളാൾ മേഖലയിൽ ജനങ്ങൾ പുലി ഭീതിയിൽ. പ്രദേശത്തെ സോമേശ്വര ടൗൺ നഗരസഭയിൽ പെട്ട കുംപാള, പിലാറുപള്ള മേഖലയിൽ പുലിയിറങ്ങിയതായാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്. ഇതോടെ നിലവിൽ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്.
കഴിഞ്ഞ ഞായറാഴ്‌ച...
തളങ്കരയിൽ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
കാസർഗോഡ്: തളങ്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബി സജിത്ത് (28) ആണ് മരിച്ചത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.
നുസ്രത് നഗറിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്‌ന്ന് കിടക്കുന്ന...
കാട്ടുപന്നിയുടെ ആക്രമണത്തിൽ 60കാരന് ഗുരുതര പരിക്ക്
കാസര്‍ഗോഡ്: ജില്ലയിലെ ബളാലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60കാരന് ഗുരുതരമായി പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെയു ജോണാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.
ബളാല്‍ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിന്റെ വീട്ടിലെത്തിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ...






































