Tag: kasargod news
കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന; ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി
കാസർഗോഡ്: കോളിച്ചാൽ സപ്‌ളൈകോ ഔട്ട്ലെറ്റിൽ കാസർഗോഡ് വിജിലൻസിന്റെ മിന്നൽ പരിശോധന. പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട്ലെറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങൾ വിൽപന നടത്തി കിട്ടിയ നാല് ലക്ഷത്തിൽപ്പരം രൂപ ബാങ്കിൽ അടയ്ക്കാതെ...
അനധികൃത മണൽക്കടത്ത്; 3 ഫൈബർ ബോട്ടുകൾ നശിപ്പിച്ച് പോലീസ്
കാസർഗോഡ്: ജില്ലയിൽ അനധികൃതമായി മണൽ കടത്തുന്ന സംഘങ്ങൾക്കെതിരെ നടപടികൾ കടുപ്പിച്ച് ബേക്കൽ പോലീസ്. ബേക്കൽ പുഴയിലൂടെ മണൽ കടത്താൻ ഉപയോഗിക്കുന്ന 3 ഫൈബർ തോണികൾ ബേക്കൽ പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു.
ബേക്കൽ കുറിച്ചിക്കുന്ന് പുഴയോരത്താണ്...
ഗോത്രജനത കൂട്ടായ്‌മ കാസർഗോഡ് കളക്‌ട്രേറ്റ് ഉപരോധിച്ചു
കാസർഗോഡ്: കൃഷിഭൂമി എത്രയും വേഗം വിതരണം ചെയ്യന്നമെന്നാവശ്യപെട്ട് കാസർഗോഡ് കളക്‌ട്രേറ്റിന് മുന്നിൽ ഗോത്രജനത കൂട്ടായ്‌മ ഉപരോധ സമരം നടത്തി. അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുമായി മുദ്രാവാക്യങ്ങൾ വിളിച്ചാണ് ആദിവാസികൾ കളക്‌ട്രേറ്റ് ഉപരോധിച്ചത്. 'ആശിക്കും ഭൂമി...
‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ
കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ് അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...
മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ കോളിച്ചാൽ ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തി പണം കവർന്ന കേസിൽ ആറുപേർക്കെതിരെ കേസ്. ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസ്. ബാങ്ക് ബ്രാഞ്ച് മാനേജർ...
വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ...
അനധികൃതമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലയുള്ള അടയ്‌ക്ക പിടിച്ചെടുത്തു
മഞ്ചേശ്വരം : അനധികൃതമായി ഉത്തരേന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച അടയ്‌ക്ക സംസ്‌ഥാന ചരക്ക് സേവന നികുതി (ജിഎസ്‌ടി) വകുപ്പ് പിടിച്ചെടുത്തു. 75 ലക്ഷം രൂപ വിലവരുന്ന 491 ചാക്ക് അടയ്‌ക്കയാണ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ലഭിച്ച്...
അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ
കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ...






































