Tag: kasargod news
‘വീഡിയോ ഓണാക്ക്, എല്ലാരേം എനിക്കൊന്ന് കാണാനാ’; മാധവി ടീച്ചറുടെ അവസാന വാക്കുകൾ
കാസർഗോഡ്: 'ശ്വാസം മുട്ടുന്നുണ്ട് കുട്ടികളേ, ബാക്കി അടുത്ത ക്‌ളാസിലെടുക്കാം', ഇത്രയും പറഞ്ഞ് ഓൺലൈൻ ക്‌ളാസ് അവസാനിപ്പിച്ച അധ്യാപിക അതേ സ്‌ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. കാസർഗോഡ് കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂൾ അധ്യാപിക...
മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്
നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ കോളിച്ചാൽ ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തി പണം കവർന്ന കേസിൽ ആറുപേർക്കെതിരെ കേസ്. ബാങ്ക് അപ്രൈസറും ഭാര്യയും ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസ്. ബാങ്ക് ബ്രാഞ്ച് മാനേജർ...
വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി
ഉപ്പള: വീട്ടില്‍ സൂക്ഷിച്ച 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടാക്കള്‍ കവര്‍ന്നു. ഉപ്പള ചെറുഗോളി ബീരിഗുഡ്ഡയിലെ പുരുഷോത്തമ്മയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായത്. വീട്ടിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്.
ഞായറാഴ്‌ച സമീപത്തെ വീട്ടിലെ വിവാഹത്തില്‍ ഇവർ...
അനധികൃതമായി കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലയുള്ള അടയ്‌ക്ക പിടിച്ചെടുത്തു
മഞ്ചേശ്വരം : അനധികൃതമായി ഉത്തരേന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച അടയ്‌ക്ക സംസ്‌ഥാന ചരക്ക് സേവന നികുതി (ജിഎസ്‌ടി) വകുപ്പ് പിടിച്ചെടുത്തു. 75 ലക്ഷം രൂപ വിലവരുന്ന 491 ചാക്ക് അടയ്‌ക്കയാണ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ലഭിച്ച്...
അനധികൃത ഭാഗ്യക്കുറി വിൽപന; ജില്ലയിൽ പരിശോധന കർശനമാക്കി അധികൃതർ
കാസർഗോഡ്: ജില്ലയിൽ അനധികൃത ഭാഗ്യക്കുറി വിൽപന തടയുന്നതിനായി പരിശോധന കർശനമാക്കി ജില്ലാ ഭാഗ്യക്കുറി വകുപ്പ്. അനധികൃത ഭാഗ്യക്കുറി വിൽപന സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ പരിശോധന കർശനമാക്കിയത്. ജില്ലാ ഭാഗ്യക്കുറി ഓഫിസർ...
മുക്കുപണ്ട തട്ടിപ്പ്; കേരള ഗ്രാമീൺ പനത്തടി ശാഖയിലെ അപ്രൈസറെ പിരിച്ചുവിട്ടു
നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ പനത്തടി ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയ അപ്രൈസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മുക്കുപണ്ട തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്‌തുവിൻമേൽ കൂടുതൽ പണം ഇദ്ദേഹം എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്....
കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്‌റ്റിൽ. യുവതിയടക്കം അഞ്ചുപേരാണ് അറസ്‌റ്റിലായത്. കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് (36) യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കിയത്....
ദേശീയപാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ തുടങ്ങി
കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടപടികൾ ആരംഭിച്ചു. തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡ് നിർമിക്കുന്ന 45 മീറ്ററിലാണ് ഇരുവശങ്ങളിലും അതിർത്തി തിരിച്ച് രണ്ട് ഘട്ടങ്ങളായി സ്‌ഥലം നിരപ്പാക്കുന്നത്. തലപ്പാടി...





































