Tag: kasargod news
എൻഡോസൾഫാൻ നിർവീര്യമാക്കൽ; നടപടി താൽക്കാലികമായി നിർത്തിവെച്ചു
കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടി താൽക്കാലികമായി നിർത്തിവെച്ചു. എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള നടപടിയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതിന്റെ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിർവീര്യമാക്കൽ സംബന്ധിച്ച് കൂടുതൽ പഠനം...
മഞ്ചേശ്വരത്ത് വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരന്‍ മരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരം മൊറത്തണയില്‍ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടിയുടെ മകന്‍ മോഷിദ് രാജാണ് മരണപ്പെട്ടത്.
അയല്‍ വീട്ടിലെ ടെറസിന് മുകളില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ടെറസില്‍നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍...
വിദ്യാർഥികൾക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ കടല മിഠായിയിൽ പുഴു; പരാതി
പൊയിനാച്ചി: പൊതുവിതരണ വകുപ്പ് സപ്‌ളൈക്കോ മുഖാന്തരം വിദ്യാലങ്ങളിലൂടെ വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിനെതിരെ പരാതി. തെക്കിൽപ്പറമ്പ് ഗവ.യുപി സ്‌കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പിടിഎ കമ്മിറ്റി താലൂക്ക് സപ്‌ളൈ ഓഫിസർക്ക് പരാതി നൽകി.
ഇതേ...
ന്യൂറോളജിസ്‌റ്റ് തസ്‌തിക ഇല്ല; എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ
കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ. ന്യൂറോളജിസ്‌റ്റ് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതാണ് രോഗബാധിതരെ ദുഃഖത്തിലാക്കുന്നത്. ജില്ലയിൽ വർഷങ്ങളായി ന്യൂറോളജിസ്‌റ്റ് ഇല്ല. തസ്‌തിക ഇല്ലാത്തതിനാൽ ന്യൂറോളജിസ്‌റ്റിനെ നിയമിക്കാനാവാത്തതാണ് പ്രശ്‌നം. കാസർഗോഡ് ജില്ലയ്‌ക്ക് ന്യൂറോളജിസ്‌റ്റിനെ വേണമെന്ന...
കാസർഗോഡ് മഴയ്‌ക്ക് നേരിയ കുറവ്; യെല്ലോ അലർട് പിൻവലിച്ചു
കാസർഗോഡ്: ജില്ലയിൽ മഴയ്‌ക്ക് നേരിയ കുറവ്. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തു. കഴിഞ്ഞ ദിവസം ശക്‌തമായി പെയ്‌ത വെള്ളരിക്കുണ്ടിലും മഴ കുറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിൻവലിച്ചിട്ടുണ്ട്....
തലപ്പാടി അതിർത്തിയിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ; അയഞ്ഞ് കർണാടക
കാസർഗോഡ്: ജില്ലയിലെ തലപ്പാടി അതിർത്തിയിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ. അതിർത്തിയിൽ ഏർപ്പെടുത്തിയ കർശന പരിശോധന ഒഴിവാക്കാനാണ് പൊലീസിന് ലഭിച്ച നിർദ്ദേശം. ദസറ ആഘോഷം പൂർത്തിയായതോടെയാണ് തലപ്പാടി അതിർത്തിയിൽ ഇളവുകൾ പ്രാബല്യത്തിൽ...
കാസര്‍ഗോഡ് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതീവ ജാഗ്രത
കാസർഗോഡ്: അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്‌തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ...
കാസർഗോഡ് വനംവകുപ്പ് തുരത്തിയ കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങി
കാസർഗോഡ്: പ്രത്യേക ദൗത്യസേനയും വനംവകുപ്പ് ജീവനക്കാരും ആർആർടിയും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലേക്ക് തിരിച്ചെത്തി. അഡൂർ പാണ്ടി വനമേഖലയിലെ കർണാടകത്തോട് ചേർന്നുള്ള വനമേഖലയായ പുളിപ്പറമ്പ് ഭാഗത്തേക്കാണ് ആറ് ആനകളെ കഴിഞ്ഞയാഴ്‌ച തുരത്തിയത്....





































