Tag: kasargod news
ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു
കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന്...
ജലജീവൻ മിഷൻ; കാസർഗോഡ് 2.10 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കും
കാസർഗോഡ്: ജലജീവൻ മിഷൻ വഴി ജില്ലയിൽ 38 ഗ്രാമ പഞ്ചായത്തുകളിലെ 2.10 ലക്ഷം വീടുകളിലേക്ക് പൈപ്പ് സ്‌ഥാപിച്ച് കുടിവെള്ളമെത്തിക്കും. ജില്ലയിൽ രണ്ടര ലക്ഷത്തോളം ഗ്രാമീണ വീടുകളാണുള്ളത്. ഇതിൽ 40,000 വീടുകളിൽ വാട്ടർ അതോറിറ്റി,...
വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടച്ചേരി മേൽപ്പാലം ഡിസംബറിൽ തുറക്കും
കാസർഗോഡ്: തീരദേശ ജനതയുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം ഡിസംബർ അവസാനത്തോടെ നാടിന് സമർപ്പിക്കും. കാഞ്ഞങ്ങാട്ടെയും അജാനൂരിലെയും ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്. നിയമകുരുക്കിലും ചുവപ്പുനാടയിലുംപെട്ട് പദ്ധതിയുടെ പ്രവർത്തനം...
എയിംസിനായി കാസർഗോഡ് ബഹുജന കൂട്ടായ്‌മ നവംബർ 17ന്
കാസർഗോഡ്: ജില്ലയിൽ എയിംസ് സ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് നവംബർ 17ന് ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും. ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ലയിൽ കോവിഡ് കാലത്ത് മതിയായ ചികിൽസ ലഭിക്കാതെ 20 മരിച്ചിട്ടും എയിംസിനായി...
താലിമാല വിറ്റ് പണം എത്തിക്കണം; കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും അറസ്‌റ്റിൽ
കാസർഗോഡ്: പട്ടയം നൽകുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസറും ഫീൽഡ് അസിസ്‌റ്റന്റും വിജിലൻസിന്റെ പിടിയിൽ. കാസർഗോഡ് ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂരിലെ കെവി സന്തോഷ് (49), ഫീൽഡ് അസിസ്‌റ്റന്റ് മാതമംഗലം കെസി മഹേഷ്...
കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും
കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും,...
സജിത്ത് വധക്കേസ്; പ്രതി പിടിയിൽ
കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തളങ്കര നുസ്രത്ത് റോഡിൽ...
ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു
കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...





































