Mon, Jan 26, 2026
21 C
Dubai
Home Tags Kasargod news

Tag: kasargod news

ചന്തേരയിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങി

പിലിക്കോട്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്. ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്‌ഥാലയം...

ബസ് മറിഞ്ഞ് വീട് തകർന്ന സംഭവം; നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം

കാസർഗോഡ്: പാണത്തൂരിൽ വീടിന് മുകളിലേക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി കുടുംബം. ജനുവരി മൂന്നിനാണ് പാണത്തൂരിൽ നിയന്ത്രണംവിട്ട ബസ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. പാണത്തൂർ സ്വദേശി ജോസഫിന്റെ വീടിന്...

ജനകീയ സമിതിയുടെ നിരാഹാര സമരം; വെള്ളാപ്പിൽ റേഷൻകട നിലനിർത്തും

തൃക്കരിപ്പൂർ: വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കട പഞ്ചായത്ത് അധികൃതർ അറിയാതെ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടേക്ക് മാറ്റിയതിനെതിരേ ജനകീയ സമിതി നടത്തിയ സമരം ഫലംകണ്ടു. തൃക്കരിപ്പൂർ പഞ്ചായത്ത് വെള്ളാപ്പ് അംഗം കെഎം ഫരീദയാണ് തിങ്കളാഴ്‌ച...

സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ബോവിക്കാനം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മുള്ളേരിയ പെരിയടുക്കയിലെ നാരായണന്റെ മകൻ പി സച്ചിനാണ് (23) പരുക്കേറ്റത്. സ്‌കൂട്ടർ ഓടിച്ച പൈക്കയിലെ പിഎം സാജിദിന് നിസാര പരിക്കുകളേറ്റു. സാജിദിന്റെ...

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ റിമാൻഡിൽ

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്‌തു. ആദൂർ സ്വദേശി ഉസ്‌മാനെയാണ് റിമാൻഡ് ചെയ്‌തത്‌. അതേസമയം, പ്രതിയെ കസ്‌റ്റഡിയിൽ ലഭിക്കാനായി പോലീസ് ഇന്ന്...

ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്

കാസർഗോഡ്: മണ്ഡലത്തിൽ ഓൺലൈൻ ക്‌ളാസുകളിൽ കയറാൻ സ്‌മാർട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ. ഹൃദയതരംഗം പദ്ധതി പ്രകാരം കാസർഗോഡ് മണ്ഡലത്തിലെ 50 വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നൽകുക. പദ്ധതിയുടെ...

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ അറസ്‌റ്റിൽ

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിയായ അധ്യാപകൻ അറസ്‌റ്റിൽ. ആദൂർ സ്വദേശി ഉസ്‌മാനാണ് അറസ്‌റ്റിലായത്‌. ഒളിവിലായിരുന്ന പ്രതിയെ മുബൈയിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെതിരെ പോക്‌സോ, ആത്‍മഹത്യ പ്രേരണ,...

ലൈഫ് മിഷൻ; നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറി

പെരിയ: പുല്ലൂർ- പെരിയയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണമാണ് നടന്നത്. ശുചിത്വ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി...
- Advertisement -