Tag: kasargod news
സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ബോവിക്കാനം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരുക്കേറ്റു. മുള്ളേരിയ പെരിയടുക്കയിലെ നാരായണന്റെ മകൻ പി സച്ചിനാണ് (23) പരുക്കേറ്റത്. സ്‌കൂട്ടർ ഓടിച്ച പൈക്കയിലെ പിഎം സാജിദിന് നിസാര പരിക്കുകളേറ്റു.
സാജിദിന്റെ...
എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ റിമാൻഡിൽ
കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിലെ പ്രതിയായ അധ്യാപകനെ കോടതി റിമാൻഡ് ചെയ്‌തു. ആദൂർ സ്വദേശി ഉസ്‌മാനെയാണ് റിമാൻഡ് ചെയ്‌തത്. അതേസമയം, പ്രതിയെ കസ്‌റ്റഡിയിൽ ലഭിക്കാനായി പോലീസ് ഇന്ന്...
ഹൃദയതരംഗം ഒന്നാംഘട്ടം; വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ഇന്ന്
കാസർഗോഡ്: മണ്ഡലത്തിൽ ഓൺലൈൻ ക്‌ളാസുകളിൽ കയറാൻ സ്‌മാർട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സഹായവുമായി എൻഎ നെല്ലിക്കുന്ന് എംഎൽഎ. ഹൃദയതരംഗം പദ്ധതി പ്രകാരം കാസർഗോഡ് മണ്ഡലത്തിലെ 50 വിദ്യാർഥികൾക്കാണ് മൊബൈൽ ഫോൺ നൽകുക. പദ്ധതിയുടെ...
എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; അധ്യാപകൻ അറസ്‌റ്റിൽ
കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിയായ അധ്യാപകൻ അറസ്‌റ്റിൽ. ആദൂർ സ്വദേശി ഉസ്‌മാനാണ് അറസ്‌റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ മുബൈയിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെതിരെ പോക്‌സോ, ആത്‍മഹത്യ പ്രേരണ,...
ലൈഫ് മിഷൻ; നിർമാണം പൂർത്തിയാക്കിയ വീടുകൾ കൈമാറി
പെരിയ: പുല്ലൂർ- പെരിയയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ നിർമാണം പൂർത്തീകരിച്ച 14 വീടുകളുടെ താക്കോൽദാനം നടന്നു. 2021 ഏപ്രിൽ ഒന്നിന് ശേഷം പൂർത്തിയായ വീടുകളുടെ താക്കോൽ വിതരണമാണ് നടന്നത്. ശുചിത്വ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി...
പള്ളിക്കരയിൽ വീണ്ടും ബോട്ട് മറിഞ്ഞ് അപകടം; ആറ് പേർക്ക് പരിക്ക്
ബേക്കൽ: പള്ളിക്കര കടപ്പുറത്ത് വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേഷ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46), രാജൻ (41), രവീന്ദ്രൻ (47) എന്നിവരെ പരിക്കുകളോടെ ഉദുമയിലെ സ്വകാര്യ...
പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; ലോറി ഡ്രൈവർ അറസ്‌റ്റിൽ
നീലേശ്വരം: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതിയിൽ ലോറി ഡ്രൈവർ അറസ്‌റ്റിൽ. മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ ഹരിനാഥനാണ് (23) അറസ്‌റ്റിലായത്. പോക്‌സോ ചുമത്തിയാണ് അറസ്‌റ്റ്.
പുല്ലൂർ പെരിയ പഞ്ചായത്തിലെ പെൺകുട്ടിയാണ്...
ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ; സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ്
കാസർഗോഡ്: ഉപയോഗിച്ച എണ്ണയിൽ നിന്ന് ബയോഡീസൽ ഉൽപ്പാദിപ്പിക്കുന്ന സംസ്‌ഥാനത്തെ ആദ്യ പ്ളാന്റ് കാസർഗോഡ് ഒരുങ്ങുന്നു. ഇനിമുതൽ വീടുകളിലും ഹോട്ടലുകളിലും ഉപയോഗിച്ച ശേഷം ബാക്കി വരുന്ന എണ്ണ കളയേണ്ടതില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ...





































