Tag: kasargod news
ചെങ്കളയിൽ മരിച്ച കുട്ടിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്
കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ ട്രൂനാറ്റ്, ആർടിപിസിആർ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. അതേസമയം,...
വിവാഹ രജിസ്‌റ്റർ കാണാതായ സംഭവം; നീലേശ്വരം നഗരസഭാ ജീവനക്കാരിയെ സ്‌ഥലംമാറ്റും
കാസർഗോഡ്: നീലേശ്വരം നഗരസഭാ ഓഫിസിൽ നിന്ന് വിവാഹങ്ങളുടെ രജിസ്‌റ്റർ കാണാതായ സംഭവത്തിൽ വനിതാ ഹെൽത്ത് ഇൻസ്‌പെക്‌ടറെ സ്‌ഥലം മാറ്റാൻ തീരുമാനം. കൂടാതെ, ഒരു വർഷത്തെ ഇൻക്രിമെന്റ് തടഞ്ഞുവെക്കാനും നിർദ്ദേശമുണ്ട്. 2016 മുതൽ 2019...
ചെങ്കളയിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്
കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ലാബിൽ പരിശോധിച്ചതിന് ശേഷമാണ് നിപ ഇല്ലെന്ന് സ്‌ഥിരീകരിച്ചിരിക്കുന്നത്. ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിൽ...
ചെങ്കളയിൽ നിപ ലക്ഷണങ്ങളോടെ അഞ്ചു വയസുകാരി മരിച്ചു
കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. കുട്ടിയുടെ സാമ്പിൾ നിപ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്.
കടുത്ത പനിയും ഛർദിയും...
കടയിൽ കയറി ആക്രമണം; പോലീസുകാർക്ക് എതിരെ കേസെടുക്കാൻ ഉത്തരവ്
കാസർഗോഡ്: ജില്ലയിലെ പൈവളിഗെയിലെ മൊബൈൽ കടയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മൊബൈൽ കടയുടമ ജവാദ് ആസിഫ് നൽകിയ ഹർജിയിലാണ് കാസർഗോഡ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...
കാറില്‍ ലഹരിമരുന്ന് കടത്തവെ യുവാവ് പിടിയിൽ
കാസർഗോഡ്: കാറില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാവ് അറസ്‌റ്റിൽ. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അബ്‌ദുൾ റഹ്‌മാന്‍ (34) ആണ് അറസ്‌റ്റിലായത്. ഇയാളിൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 34 ഗ്രാം ചരസും പിടികൂടി.
രഹസ്യവിവരത്തെ...
കാസർഗോഡ് പെരിങ്ങാരയിൽ പുരാതന ചെങ്കല്ലറകൾ കണ്ടെത്തി
കാസർഗോഡ്: ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ സ്‌മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി ചെങ്കൽപാറ തുരന്നും നിർമിച്ചവയാണ് ഇത്. ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ...
തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്‌റ്റിൽ
കാസർഗോഡ്: തിമിരടുക്കയിൽ നിന്ന് പത്തംഗ സംഘം തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് സംഘം വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു....





































