Mon, Jan 26, 2026
20 C
Dubai
Home Tags Kasargod news

Tag: kasargod news

പെൺകുട്ടി എന്ന് തെറ്റിദ്ധരിച്ച് 16 കാരന് അശ്‌ളീല സന്ദേശം; യുവാവ് പിടിയിൽ

കാസർഗോഡ്: പെൺകുട്ടി ആണെന്ന് തെറ്റിദ്ധരിച്ച് ഇൻസ്‌റ്റാഗ്രാമിലൂടെ 16കാരന് അശ്‌ളീല സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ. കളനാട്ടെ മുഹമ്മദ് മൻസിലിൽ കെപി മുഹമ്മദ് ഫിറോസിനെയാണ് (24) സിഐ സി ഭാനുമതി, എസ്‌ഐ കെ അജിത...

ചന്തേര റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പില്ല; യാത്രക്കാർക്ക് ദുരിതം

ചെറുവത്തൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ച റെയിൽ ഗതാഗതം വീണ്ടും ആരംഭിച്ചെങ്കിലും ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ഒരു ട്രെയിന് പോലും സ്‌റ്റോപ്പില്ല. കോവിഡ് അടച്ചിടലിനു ശേഷം റെയിൽവേ പുറത്തിറക്കിയ സമയ വിവര...

കാട്ടാന ശല്യത്തിന് പരിഹാരം; ഓപ്പറേഷൻ ഗജ വീണ്ടും

കാസർഗോഡ്: കാട്ടാനകളെ അതിന്റെ ആവാസകേന്ദ്രത്തിലേക്ക് തുരത്താൻ 'ഓപ്പറേഷൻ ഗജ' വീണ്ടും നടത്താൻ തീരുമാനം. കാട്ടാന ശല്യത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന കേരള- കർണാടക വനപാലകരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കേരളത്തിൽ...

മേൽപറമ്പിലെ എട്ടാം ക്‌ളാസുകാരിയുടെ ആത്‍മഹത്യ; അന്വേഷണം ആരംഭിച്ചു

കാസർഗോഡ്: ജില്ലയിലെ മേൽപറമ്പിൽ എട്ടാം ക്‌ളാസുകാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മേൽപറമ്പ് സ്വദേശിയായ സയ്യിദിന്റെ മകൾ സഫ ഫാത്തിമയെ കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു....

ഒന്നാം ഡോസ് വാക്‌സിൻ; കാസർഗോഡ് 80 ശതമാനത്തിലേക്ക്

കാസർഗോഡ്: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഊർജിത വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഫലമായാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്ന് ജില്ലാ...

കാറഡുക്കയിൽ കാട്ടാനശല്യം രൂക്ഷം; നാല് ഏക്കറോളം കൃഷിയിടങ്ങൾ നശിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷമായി. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലാണ് കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നത്. പ്രദേശത്തെ ഏക്കറ്‌ കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. അതേസമയം, ജനവാസ മേഖലയിലാണ് ഇപ്പോൾ കാട്ടാനകൾ...

കോവിഡ് വ്യാജ ചികിൽസ; ഒരാൾ പിടിയിൽ

കാസർഗോഡ്: കോവിഡ് രോഗത്തിന് വ്യാജ ചികിൽസ നടത്തിയ ആളെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് (36) അറസ്‌റ്റിലായത്‌. നാല് ദിവസം കൊണ്ട് കോവിഡ്...

പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍

കാസർഗോഡ്: കൃത്യമായ പരിശോധനയുടെ അഭാവം മറയാക്കി കാസർഗോഡ് ജില്ലയില്‍ നിന്നും വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികള്‍ ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. ജില്ലയുടെ മലയോര...
- Advertisement -