Tag: kasargod news
മേൽപറമ്പിലെ എട്ടാം ക്‌ളാസുകാരിയുടെ ആത്‍മഹത്യ; അന്വേഷണം ആരംഭിച്ചു
കാസർഗോഡ്: ജില്ലയിലെ മേൽപറമ്പിൽ എട്ടാം ക്‌ളാസുകാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മേൽപറമ്പ് സ്വദേശിയായ സയ്യിദിന്റെ മകൾ സഫ ഫാത്തിമയെ കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു....
ഒന്നാം ഡോസ് വാക്‌സിൻ; കാസർഗോഡ് 80 ശതമാനത്തിലേക്ക്
കാസർഗോഡ്: ജില്ലയിൽ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 ശതമാനത്തിലേക്ക്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഊർജിത വാക്‌സിനേഷൻ യജ്‌ഞത്തിന്റെ ഫലമായാണ് ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതെന്ന് ജില്ലാ...
കാറഡുക്കയിൽ കാട്ടാനശല്യം രൂക്ഷം; നാല് ഏക്കറോളം കൃഷിയിടങ്ങൾ നശിപ്പിച്ചു
കാസർഗോഡ്: ജില്ലയിലെ കാറഡുക്കയിൽ കാട്ടാന ശല്യം രൂക്ഷമായി. കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴിയിലാണ് കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നത്. പ്രദേശത്തെ ഏക്കറ് കണക്കിന് കൃഷിയിടങ്ങളാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. അതേസമയം, ജനവാസ മേഖലയിലാണ് ഇപ്പോൾ കാട്ടാനകൾ...
കോവിഡ് വ്യാജ ചികിൽസ; ഒരാൾ പിടിയിൽ
കാസർഗോഡ്: കോവിഡ് രോഗത്തിന് വ്യാജ ചികിൽസ നടത്തിയ ആളെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് (36) അറസ്‌റ്റിലായത്. നാല് ദിവസം കൊണ്ട് കോവിഡ്...
പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍
കാസർഗോഡ്: കൃത്യമായ പരിശോധനയുടെ അഭാവം മറയാക്കി കാസർഗോഡ് ജില്ലയില്‍ നിന്നും വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികള്‍ ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. ജില്ലയുടെ മലയോര...
എക്‌സൈസ് പരിശോധനയില്ല; അനധികൃത മദ്യക്കടത്ത് രൂക്ഷം
കാസർഗോഡ്: പരിശോധന കുറഞ്ഞതോടെ ജില്ലയിലെ കാറഡുക്ക, ദേലംപാടി, മുളയൂർ എന്നീ പഞ്ചായത്തുകളിലെ അനധികൃത മദ്യക്കടത്ത് രൂക്ഷം. എക്‌സൈസ് റേഞ്ച് ഓഫിസ് ബദിയടുക്കയിലേക്ക് മാറ്റിയതോടെയാണ് നിലവിൽ പരിശോധന കുറഞ്ഞത്. ദൂരക്കൂടുതൽ മൂലം പരിശോധന കുറഞ്ഞപ്പോൾ...
ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; ആശങ്ക
കാസർഗോഡ്: ജില്ലയില്‍ കോവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണെന്ന് റിപ്പോർട്. ജില്ലയിലെ മൊത്തം കോവിഡ് രോഗികളില്‍ 19 ശതമാനം പേർ രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ പൊതുവേ കോവിഡ് രോഗികളുടെ എണ്ണം...
കാസർഗോഡ് പുതുക്കൈയിൽ ഹൈടെക് കയർ ഫാക്‌ടറി വരുന്നു
കാസർഗോഡ്: പൊതുമേഖലാ സ്‌ഥാപനമായ കേരളാ ക്ളേസ് ആൻഡ് സെറാമിക്‌സിന്റെ പുതുക്കൈ യൂണിറ്റിൽ ഹൈടെക്ക് കയർ ഫാക്‌ടറി സ്‌ഥാപിക്കും. സെപ്റ്റംബർ രണ്ടാംവാരം പ്രവർത്തനം തുടങ്ങും. ഹൈടെക് കയർ യൂണിറ്റിന്റെ രണ്ടാമത്തെ യൂണിറ്റാണിത്. പഴയങ്ങാടിയിൽ ഒരു...




































