Tag: kasargod news
പെരിയയിലെ 4 ഏക്കറിൽ ചെറുവനം ഉണ്ടാക്കാൻ ഒരുങ്ങി കേന്ദ്ര സർവകലാശാല
പെരിയ: നാലേക്കറിൽ ചെറുവനം നിർമിക്കാൻ പദ്ധതിയുമായി കേരള കേന്ദ്ര സർവ്വകലാശാല. ക്യാംപസ് വികസന കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ദേശീയ പാതക്കരികിലാണ് ചെറുവനം ഒരുങ്ങുന്നത്. മിയാവാക്കി മാതൃകയിൽ അറുപതിനായിരത്തിൽ അധികം...
കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ അറസ്‌റ്റിൽ
ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുവാണ് (താജുദ്ദീൻ- 35) അറസ്‌റ്റിലായത്. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ...
കോവിഡ്; ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു
കാസർഗോഡ്: ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. പോലീസ്, ആരോഗ്യം,റവന്യൂ ഉദ്യോഗസ്‌ഥരും സെക്‌ടർ മജിസ്‌ട്രേറ്റുമാരും അടങ്ങുന്ന സംയുക്‌ത നിരീക്ഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനാ...
ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി
കാസർഗോഡ്: ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ജില്ലയിൽ അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ജില്ലയിലെ എല്ലാ കാറ്റഗറിയിലും അക്ഷയ, ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാമെന്ന്...
വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍
കാസർഗോഡ്: കോവിഡ് വാക്‌സിനേഷൻ നടക്കുന്നതിനിടെ സംഘർഷം. കാസര്‍ഗോഡ് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലാണ് രണ്ടുപേർ ആക്രമണം നടത്തിയത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു.
അഭിലാഷ്, അനില്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഗ്രാമപഞ്ചായത്തംഗം ബാബു ഉള്‍പ്പടെ...
കാഞ്ഞങ്ങാട് കവർച്ചാ കേസ്; മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കവർച്ചാ കേസിലെ മുഖ്യ പ്രതിയടക്കം രണ്ടു പേർ കൂടി പിടിയിൽ. മുഖ്യപ്രതി കാഞ്ഞങ്ങാട് സൗത്ത് ചെർക്കള സ്വദേശി കാരാട്ട് നൗഷാദ് (44), ഇയാളുടെ കൂട്ടാളി എറണാകുളം കടവന്ത്ര സ്വദേശി സിജോ...
ഉദുമയിലെ പീഡനം; ഒരാൾ അറസ്‌റ്റിൽ
കാസർഗോഡ്: ഉദുമയിൽ യുവതിയെ ഭീഷണിപ്പെടുത്തി ഇരുപതോളം പേർ ചേർന്ന് പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിൽ. ഉദുമ പടിഞ്ഞാറിലെ അബ്‌ദുൽ ഗഫൂറിനെയാണ് (32) കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ ഹൊസ്‌ദുർഗ്...
കാസർഗോഡ് ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വൻ കവര്‍ച്ച
കാസർഗോഡ്: ഹൊസങ്കടിയിലെ ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. 15 കിലോ വെള്ളിയാഭരണങ്ങളും വാച്ചുകളും നാലുലക്ഷം രൂപയും കവര്‍ന്നു. ദേശീയ പാതയിലുള്ള രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ്...






































