വാക്‌സിനേഷന് ഇടയില്‍ സംഘർഷം; രണ്ടുപേര്‍ അറസ്‌റ്റില്‍

By Staff Reporter, Malabar News
arrest
Representational Image
Ajwa Travels

കാസർഗോഡ്: കോവിഡ് വാക്‌സിനേഷൻ നടക്കുന്നതിനിടെ സംഘർഷം. കാസര്‍ഗോഡ് മംഗല്‍പ്പാടി താലൂക്കാശുപത്രിയിലാണ് രണ്ടുപേർ ആക്രമണം നടത്തിയത്. ഇവരെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു.

അഭിലാഷ്, അനില്‍ കുമാര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഗ്രാമപഞ്ചായത്തംഗം ബാബു ഉള്‍പ്പടെ 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കോവിഡ് പ്രതിരോധ കുത്തിവെപ്പിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം.

Malabar News: കോവാക്‌സിന് പകരം കോവിഷീൽഡ്‌; മാനന്തവാടിയിൽ വയോധികന് വാക്‌സിൻ മാറി നൽകിയതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE