Sat, Jan 24, 2026
21 C
Dubai
Home Tags Kasargod news

Tag: kasargod news

മംഗളൂരു റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി

മംഗളൂരു: സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ 100 കുപ്പി മദ്യം പിടികൂടി. ടിക്കറ്റ് ബുക്കിങ് കൗണ്ടർ പരിസരത്ത് നിന്നാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. റെയിൽവേ സുരക്ഷാ സേന (ആർ.പി.എഫ്.)...

പലചരക്ക് സാധനങ്ങളുടെ മറവിൽ ലഹരി വസ്‌തുക്കളുടെ കടത്ത്; 3 പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ പലചരക്ക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി വസ്‌തുക്കൾ പിടികൂടി. പലചരക്ക് സാധനങ്ങളുടെ മറവിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 18,000 പാക്കറ്റ് ഉൽപ്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. കർണാടകയിൽ നിന്നും...

കാസർഗോഡ് ചട്ടഞ്ചാലിൽ ഓക്‌സിജൻ പ്ളാന്റ് 80 ദിവസത്തിനകം സ്‌ഥാപിക്കും

കാസർഗോഡ്: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്‌ഥാപനങ്ങൾ, ജില്ലാ ഭരണകൂടം എന്നിവയുടെ കൂട്ടായ്‌മയിൽ കാസർഗോഡ് ചട്ടഞ്ചാലിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്ളാന്റിന്റെ നിർമാണ ചുമതല കൊച്ചിയിലെ കെയർ സിസ്‌റ്റംസിന്. ഇ-ടെണ്ടർ വഴി ലഭിച്ച മൂന്ന് അപേക്ഷകളിൽ...

ജില്ലയിൽ പൊതുസ്‌ഥലത്ത് കഞ്ചാവ് ചെടികൾ കണ്ടെത്തി

കാസർഗോഡ് : എക്‌സൈസ്‌ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ നടക്കാവ്–ഉദിനൂർ ജംഗ്ഷന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തിനരികിൽ 2 കഞ്ചാവ് തൈകൾ കണ്ടെത്തി. 5ഉം 2ഉം മാസം പ്രായമുള്ള...

പാട്ടും വരയുമായി കുട്ടികൾ റെഡി; കൂട്ടക്കനിയിൽ ഒരാഴ്‌ച പ്രവേശനോൽസവം

കൂട്ടക്കനി: പുത്തൻ അധ്യയന വർഷത്തെ വരവേൽക്കാൻ കാസർഗോട്ടെ കൂട്ടക്കനി ഗ്രാമത്തിലെ കുട്ടികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് കാരണം കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും ഓൺലൈനിൽ പരിപാടികൾ ഉഷാറാക്കാനുള്ള തിരക്കിലാണ് വീടുകളിൽ കുട്ടികൾ. കൂട്ടക്കനിയിലെ പ്രവേശനോൽസവം മെയ്...

ബിഎസ്‌എൻഎൽ ടവറിൽ റീത്ത് വെച്ച് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം

പരപ്പ: എടത്തോടിനടുത്ത് ക്‌ളീനിപ്പാറയിലെ ബിഎസ്‌എൻഎൽ മൊബൈൽ ടവർ പ്രവർത്തനക്ഷമം അല്ലാത്തതിനാൽ സമരം നടത്തി ഡിവൈഎഫ്‌ഐ. ടവറിൽ റീത്ത് വെച്ചായിരുന്നു പ്രതിഷേധം. ടവർ ചാർജ് ചെയ്യാനുള്ള ബാറ്ററി കേടായി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ജനറേറ്റർ ഉണ്ടെങ്കിലും...

അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ

കാസർഗോഡ് : സംസ്‌ഥാനത്ത് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലാകെ എൽപി, യുപി, ഹൈസ്‌കൂൾ ക്‌ളാസുകളിലായി 600ഓളം അധ്യാപകരുടെ കുറവാണുള്ളത്. ഇതിന് പുറമേ ഹയർസെക്കൻഡറി,...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; വീട് പൂർണമായും കത്തിനശിച്ചു

നീലേശ്വരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചു. തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ തയ്യൽത്തൊഴിലാളിയായ എൻവി കൃഷ്‌ണന്റെ ഓലകൊണ്ട് നിർമിച്ച വീടാണ് പൂർണമായും നശിച്ചത്. തലനാരിഴയ്‌ക്കാണ് വൻ ദുരന്തം ഒഴിവായത്. ശനിയാഴ്‌ച രാവിലെ...
- Advertisement -