Tag: kasargod news
പേമാരിക്കിടെ കാട്ടാന ഭീതി; മലയോര കർഷകർ ദുരിതത്തിൽ
ദേലംപാടി: കോവിഡ് മഹാമാരിക്കും കനത്ത പേമാരിക്കുമിടെ മലയോര കർഷകർക്ക് ദുരിതമായി ആനശല്യം. കൃഷിയിടങ്ങൾ കൈയ്യേറിയ ആനക്കൂട്ടം പലയിടങ്ങളിലും നാശം വിതക്കുകയാണ്. കാറ്റും മഴയും കാരണം രണ്ടു ദിവസം കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ കാവലിരിക്കാൻ...
കോവിഡ് വോളന്റിയർക്ക് നേരെ ആക്രമണം; പരാതി
കരിച്ചേരി: കോവിഡ് രോഗികൾക്ക് മരുന്നെത്തിച്ച് മടങ്ങുകയായിരുന്ന പഞ്ചായത്ത് വോളന്റിയറെ മർദ്ദിച്ചതായി പരാതി. പള്ളിക്കര പഞ്ചായത്തിലെ എട്ടാം വാർഡ് വോളന്റിയർ തൂവൾ കൊളത്തുങ്കാലിലെ എം കൃപേഷിന് (27) നേരെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ കൃപേഷിനെ ചെങ്കളയിലെ...
ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു
ചെറുവത്തൂർ: ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് ദേശീയ പാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തെ...
ആംബുലൻസ് എത്തിയില്ല; പിക്കപ്പിൽ ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി മരിച്ചു
വെള്ളരിക്കുണ്ട്: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്ത് കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി...
മഞ്ചേശ്വരത്ത് 450 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്‌റ്റിൽ
കാസർഗോഡ്: ലോക്ക്ഡൗണിന്റെ മറവിൽ കടത്താൻ ശ്രമിച്ച 450 ലിറ്റർ കർണാടക മദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്‌റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച മദ്യം കാസർഗോഡ് എക്‌സൈസ് സ്‌ക്വാഡാണ് പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശി 20 വയസുകാരൻ...
കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ല; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം
കാസർഗോഡ്: കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്‌ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ...
തലകുത്തനെ നടന്ന് അഷ്‌റഫ് ഏഷ്യാ റെക്കോർഡ്‌സിലേക്ക്
സീതാംഗോളി: കരാട്ടെ അധ്യാപകനായ അഷ്‌റഫ് 'തലകുത്തനെ' നടന്ന് കയറിയത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്. അപ്പ് സൈഡ് ഡൗൺ ലോട്ടസ് പൊസിഷനിൽ 30 സെക്കൻഡ് കൊണ്ട് 14.44 മീറ്റർ മീറ്റർ സഞ്ചരിച്ചാണ് അഷ്‌റഫ്...
പ്രാണവായു തികയുന്നില്ല; ഇന്നലെ എത്തിയത് 156 സിലിണ്ടറുകൾ മാത്രം; ക്ഷാമം
കാഞ്ഞങ്ങാട്: ഓക്‌സിജൻ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ ജില്ല. സ്വകാര്യ ആശുപത്രികളിൽ ഇന്നലെ 156 സിലിണ്ടറുകൾ എത്തിയെങ്കിലും പ്രതിസന്ധിയുണ്ടായി. സർക്കാർ ആശുപത്രികളിൽ പ്രതിദിനം 180 സിലിണ്ടറുകളാണ് ഇപ്പോൾ വേണ്ടിവരുന്നത്. സ്വകാര്യ ആശുപത്രികളിൽ 110 സിലിണ്ടറുകളും...






































