ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

By Trainee Reporter, Malabar News
accident in una; Three policemen died
Representational Image

ചെറുവത്തൂർ: ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് ദേശീയ പാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തെ തുടർന്ന് ഓക്‌സിജൻ സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. കനത്ത ഇടിമിന്നൽ ഉണ്ടായിട്ടും അതൊന്നും വകവെക്കാതെ നാട്ടുകാർ സിലിണ്ടറുകൾ മാറ്റാൻ നേതൃത്വം നൽകി. കാടുവക്കാട്ട് സ്വദേശികളായ ദിലീപ്, സഞ്‌ജയ് ബാബു, അഭിജിത്ത്, അരുൺ, അഖിൽ എന്നിവരാണ് സിലിണ്ടറുകൾ മാറ്റാൻ നേതൃത്വം നൽകിയത്.

Read also: ന്യൂനമർദ്ദം ശക്‌തം; മലങ്കര ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE