Tag: kasargod news
രോഗവ്യാപനം രൂക്ഷം; മടിക്കൈ പഞ്ചായത്തിൽ 10 വരെ സമ്പൂർണ നിയന്ത്രണം
നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മടിക്കൈ പഞ്ചായത്തിൽ നിലവിലുള്ള സമ്പൂർണ നിയന്ത്രണം മെയ് 10 വരെ നീട്ടി. കൂടാതെ, കോവിഡ് ബാധിതരെ പരിചരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 ഡൊമിസിലിയറി കെയർ സെന്ററുകളും...
വേനൽമഴ; ജില്ലയിലെ കശുവണ്ടി കർഷകർ പ്രതിസന്ധിയിൽ
കാസർഗോഡ് : ജില്ലയിൽ മലയോര മേഖലയിലെ കശുവണ്ടി കർഷകർക്ക് പ്രതിസന്ധി തീർത്ത് തുടർച്ചയായി പെയ്യുന്ന വേനൽമഴ. കശുവണ്ടിക്ക് കറുത്ത നിറം വന്നു തുടങ്ങിയതോടെ വിലയിൽ ഉണ്ടായ ഇടിവാണ് കർഷകർക്ക് തിരിച്ചടിയായത്. വിളവെടുപ്പിന്റെ തുടക്ക...
ചാലിങ്കാലിൽ തീപിടുത്തം; മരങ്ങൾ കത്തിനശിച്ചു
പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലിൽ തീപിടുത്തം. സ്വകാര്യ വ്യക്‌തികളുടെ 20 ഏക്കറോളം സ്‌ഥലത്ത് തീപിടിച്ചു. ഇവിടത്തെ മരങ്ങൾ കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സീനിയർ ഫയർ ഓഫീസർ മനോഹരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷ സേനയെത്തി...
മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം; മംഗളൂരു സെൻട്രൽ മാർക്കറ്റ് അടച്ചു
മംഗളൂരു: നഗരമധ്യത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് അടച്ചു. കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടും ആളുകൾ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാലാണ് മാർക്കറ്റ് അടച്ചത്. വ്യാഴാഴ്‌ച രാത്രി വ്യാപാരികൾക്ക് നിർദ്ദേശം...
പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു
കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്.
വ്യാഴാഴ്‌ച എസ്എസ്എൽസി...
അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്; പടന്നയിൽ ‘കാലനിറങ്ങി’
പടന്ന: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പടന്ന ഗ്രാമ പഞ്ചായത്തിൽ കാലനിറങ്ങി. പടന്നയിലെ മാഷ് പദ്ധതി പ്രവർത്തകരാണ് കോവിഡ് രണ്ടാം തരംഗത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കാൻ നഗരത്തിലിറങ്ങിയത്.
കാലന്റെ...
ഇറങ്ങിയത് പുലിയല്ല കാട്ടുപൂച്ചയാണ്; ഭയം വേണ്ടെന്ന് വനംവകുപ്പ്
കാസർഗോഡ്: നാട്ടിൽ പുലി ഇറങ്ങിയെന്ന പേടി വേണ്ടെന്നും കാട്ടുപൂച്ചയെയാണ് കണ്ടതെന്നും വനംവകുപ്പ്. പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ പരാതിയിൽ പെരിയ ചെർക്കാപ്പാറയിൽ സ്‌ഥാപിച്ച ക്യാമറയിലെ ദൃശ്യങ്ങൾ അനുസരിച്ച് ഇവിടെ ഇറങ്ങിയത് കാട്ടുപൂച്ചയാണ് എന്നാണ് വനംവകുപ്പ്...
കോവിഡിനൊപ്പം ഡെങ്കിയും; സമാന ലക്ഷണങ്ങൾ; കടുത്ത ഭീതിയിൽ മലയോരം
വെള്ളരിക്കുണ്ട്: മലയോരത്ത് കോവിഡിനൊപ്പം ഡെങ്കിപ്പനിയും പിടിമുറുക്കുന്നു. രണ്ട് രോഗങ്ങൾക്കും സമാന ലക്ഷണങ്ങളായതോടെ രോഗികളും ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ കോവിഡ് മരണം കൂടിയായതോടെ നാട് കടുത്ത ഭീതിയിലാണ്.
പനിയോടൊപ്പം ശരീരവേദനയും കണ്ണിൽ ചുവപ്പും...






































