രോഗവ്യാപനം രൂക്ഷം; മടിക്കൈ പഞ്ചായത്തിൽ 10 വരെ സമ്പൂർണ നിയന്ത്രണം

By News Desk, Malabar News
Ajwa Travels

നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന മടിക്കൈ പഞ്ചായത്തിൽ നിലവിലുള്ള സമ്പൂർണ നിയന്ത്രണം മെയ് 10 വരെ നീട്ടി. കൂടാതെ, കോവിഡ് ബാധിതരെ പരിചരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 2 ഡൊമിസിലിയറി കെയർ സെന്ററുകളും പ്രവർത്തനം തുടങ്ങി. മേക്കാട്ട് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, എരിക്കുളം ഗവ.ഐടിഐ എന്നീ സ്‌ഥാപനങ്ങളിലാണ് ഡിസിസികൾ സജ്‌ജീകരിച്ചത്.

ഇവിടേക്ക് ഫർണിച്ചർ, ഉപകരണങ്ങൾ, പച്ചക്കറി, പലവ്യഞ്‌ജനങ്ങൾ എന്നിവക്ക് സുമനസുകളുടെ സഹായമുണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, വൈസ് പ്രസിഡണ്ട് വി.പ്രകാശൻ എന്നിവർ അഭ്യർഥിച്ചു.

Also Read: തിരഞ്ഞെടുപ്പ് തോൽവി; ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE