ചാലിങ്കാലിൽ തീപിടുത്തം; മരങ്ങൾ കത്തിനശിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

പെരിയ: ദേശീയപാതയോരത്ത് ചാലിങ്കാലിൽ തീപിടുത്തം. സ്വകാര്യ വ്യക്‌തികളുടെ 20 ഏക്കറോളം സ്‌ഥലത്ത് തീപിടിച്ചു. ഇവിടത്തെ മരങ്ങൾ കത്തിനശിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സീനിയർ ഫയർ ഓഫീസർ മനോഹരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷ സേനയെത്തി രണ്ടുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്.

ഫയർ ഓഫീസർമാരായ സണ്ണി ഇമ്മാനുവൽ, സന്തോഷ്, അരുൺ, കിരൺ, ഫയർ ഓഫീസർ ഡ്രൈവർമാരായ ലതീഷ്, നസീർ, ഹോംഗാർഡ് നരേന്ദ്രൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ സുധീഷ്, കിരൺ, മനോജ്, പ്രദീപ്, അഖിൽ എന്നിവർ ചേർന്നാണ് തീയണച്ചത്.

Read also: മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർഥികൾക്ക് കോവിഡ് ഡ്യൂട്ടി; തീരുമാനം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE