പത്താം ക്ളാസ് വിദ്യാർഥിനി കിണറ്റിൽ വീണ് മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

കുമ്പള: പത്താം ക്ളാസ് വിദ്യാർഥിനി വീട്ടുകിണറ്റിൽ വീണ് മരിച്ചു. ആരിക്കാടി കടവത്ത് ഗെയിറ്റിനടുത്ത് താമസിക്കുന്ന പത്‌മനാഭന്റെയും വിമലയുടെയും മകൾ അഷ്‌മിത (15) ആണ് മരിച്ചത്. കുമ്പള ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്.

വ്യാഴാഴ്‌ച എസ്എസ്എൽസി അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കുടവുമായി കിണറ്റിനരികിലേക്ക് പോയിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണതായി മനസിലായത്.

Read also: കോവിഡ് പ്രതിസന്ധി; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE