Sat, Jan 24, 2026
22 C
Dubai
Home Tags Kasargod news

Tag: kasargod news

കർണാടകയിൽ 14 ദിന ലോക്ക്‌ഡൗൺ; അതിർത്തിയിൽ കർശന പരിശോധന; യാത്രാ തടസം

മംഗളൂരു: കോവിഡിന്റെ രണ്ടാം വരവ് ഭീതി പരത്തിയതോടെ കർണാടകയിൽ പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ചൊവ്വാഴ്‌ച രാത്രി നിലവിൽ വന്നു. കേരള- കർണാടക അതിർത്തിയിലെ സംസ്‌ഥാനാന്തര യാത്രകളെ വരെ ലോക്ക്‌ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും...

ചട്ടഞ്ചാലില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാൻ തീരുമാനമായി

കാസർഗോഡ്: ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ഓക്‌സിജന്‍ പ്ളാന്റ് സ്‌ഥാപിക്കാന്‍ മുൻകൈയെടുത്ത് ജില്ലാ ഭരണ നേതൃത്വം. ചട്ടഞ്ചാലിലെ കോവിഡ് ആശുപത്രി, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സാന്നിധ്യവും ഭാവിയില്‍ മരുന്ന് ഫാക്റ്ററികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന...

പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചു; അമ്മക്ക് ശിക്ഷ

കുണ്ടംകുഴി: പ്രായപൂർത്തിയാകാത്ത മകൻ ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ അമ്മക്ക് ഒരു ദിവസത്തെ തടവുശിക്ഷ. ഇതിന് പുറമെ കാൽ ലക്ഷം രൂപ പിഴയും ചുമത്തണമെന്ന് കോടതി വിധി. കുണ്ടംകുഴി വേളാഴി സ്വദേശിയായ വിദ്യാർഥിയുടെ...

ജില്ലയിൽ 3 വൈറസ് വകഭേദം; അതിതീവ്ര വ്യാപന ശേഷി; കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: കാസർഗോഡ് ജില്ലയിൽ ജനിതക മാറ്റം വന്ന 3 കൊറോണ വൈറസ് വകഭേദം കൂടി കണ്ടെത്തി. സൗത്ത് ആഫ്രിക്കയിലെ മാരക ശേഷിയുള്ള B1.35 വൈറസ് വകഭേദം, മഹാരാഷ്‌ട്രയിൽ കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച...

പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കാസർഗോഡ്: കുമ്പള ആരിക്കാടി പുഴയില്‍ കാണാതായ മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. കർണാടക പുത്തൂർ സ്വദേശി നിരഞ്ജന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപതാം ക്ളാസ് വിദ്യാർഥിയാണ് നിരഞ്ജൻ. സുല്യ സ്വദേശികളും സഹോദരങ്ങളുമായ കീർത്തൻ (19), കാർത്തിക്...

കുട്ട്യാനത്ത് കൃഷിനാശം തുടരുന്നു; ഉറക്കമില്ലാതെ നാട്ടുകാർ

കാസർഗോഡ്: പെർളടുക്കം കുട്ട്യാനത്തെ ഒറ്റയാന്റെ കൃഷി നശിപ്പിക്കൽ തുടരുന്നു. ദിവസങ്ങളായി ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ഒറ്റയാനാണ് പ്രദേശത്തെ ഒന്നൊഴിയാതെ എല്ലാ കൃഷിയിടങ്ങളിലും നാശനഷ്‌ടങ്ങൾ ഉണ്ടാക്കുന്നത്. ഇതോടെ നാട്ടുകാർ നേരിട്ട് രംഗത്ത് ഇറങ്ങുകയാണ് ആനയെ...

കാസർഗോഡ് 2 യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു; ഒരാളെ കാണാതായി

കാസർഗോഡ് :  ജില്ലയിലെ കുമ്പള ആരിക്കാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ 2 യുവാക്കൾ മുങ്ങി മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്‌തമാക്കി. മൂവരും കർണാടക സ്വദേശികളാണ്. ഇന്ന് വൈകുന്നേരം നാല്...

തൃക്കരിപ്പൂർ പോളിയിൽ എഫ്എൽടിസി ഒരുങ്ങുന്നു

കാസർഗോഡ്: തൃക്കരിപ്പൂർ ഇകെ നായനാർ ഗവ പോളിടെക്‌നിക് കോളേജിൽ കോവിഡ്‌ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഒരുങ്ങുന്നു. ഹോസ്‌റ്റൽ കെട്ടിടത്തിലാണ് ആദ്യഘട്ടത്തിൽ 200 പേരെ കിടത്തി ചികിൽസിക്കാൻ സൗകര്യമൊരുക്കുന്നത്. തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ...
- Advertisement -