Tag: kasargod news
കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസിന് തിരിച്ചടി- അന്വേഷണം കോടതി നേരിട്ട് നടത്തും
കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിന് തിരിച്ചടി. സംഭവത്തിൽ കോടതി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു. കാസർഗോഡ് അഡീഷണൽ മുനിസിഫ് കോടതിയുടേതാണ് ഉത്തരവ്. അപകടത്തിൽ മരിച്ച...
കാസർഗോഡ് നഗരത്തിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തുന്നു. സമയക്രമം പാലിക്കാതെ സർവീസ് നടത്തിയ ബസുകൾക്കെതിരെ പോലീസ് നടപടി ശക്‌തമാക്കിയതിന് പിന്നാലെയാണ് ബസുടമകളും ജീവനക്കാരും മിന്നൽ പണിമുടക്കിലേക്ക് നീങ്ങിയത്. ജില്ലയിൽ കെഎസ്ആർടിസി ബസുകൾ...
കാസർഗോഡ് സ്വകാര്യ ബസിന് നേരെ ആക്രമണം; യാത്രക്കാരന് പരിക്ക്
കാസർഗോഡ്: ജില്ലയിൽ സ്വകാര്യ ബസിന് നേരെ ആക്രമണം. കാസർഗോഡ് ബന്തടുക്ക ആനക്കല്ലിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയിൽ നിന്ന് കാസർഗോഡേക്ക് വരികയായിരുന്ന തത്വമസി എന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ...
മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട് സുരക്ഷാ വിഭാഗം അന്വേഷിക്കും
കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു റെയിൽവേ. സംഭവത്തിൽ പാലക്കാട് സുരക്ഷാ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം...
ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കം; മകന്റെ അടിയേറ്റ് അമ്മ മരിച്ചു
കാസർഗോഡ്: ഫോൺ വിളിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കാണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്‌മിണിയാണ് (63) മരിച്ചത്. മകൻ സുജിത് (34) ആണ് രുഗ്‌മിണിയെ...
ഓപ്പറേഷന് കൈക്കൂലി; വിജിലൻസ് പിടിയിലായ ഡോക്‌ടർക്ക് സസ്‌പെൻഷൻ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...
ഓപ്പറേഷന് കൈക്കൂലി; സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ
കാഞ്ഞങ്ങാട്: കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ആശുപത്രിയിലെ ഡോക്‌ടർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ഗവ. ജനറൽ ആശുപത്രിയിലെ ഡോക്‌ടർ വെങ്കിടഗിരിയാണ് പിടിയിലായത്. ഹെർണിയ ഓപ്പറേഷന് വേണ്ടി രോഗിയിൽ നിന്ന് 2000 രൂപ വാങ്ങുന്നതിനിടെയാണ് ഡോക്‌ടർ...
കാസർഗോഡ് സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ച് മരണം
കാസർഗോഡ്: ജില്ലയിലെ ബദിയടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ചുപേർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക പള്ളത്തടുക്കയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ...






































