Tag: kasargod news
ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു
ബേക്കൽ: കാസർകോഡ് ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 6 മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രാത്രി 7 മണിയോടെ കാസർഗോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം...
കാസര്‍ഗോഡ് എയിംസ്; ഗവർണർക്കും കേന്ദ്രമന്ത്രിക്കും നിവേദനം നൽകി ആക്ഷന്‍ കമ്മിറ്റി
കാസര്‍ഗോഡ്: കേരളത്തിന് അനുവദിക്കുന്ന ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍ഗോഡിന് ലഭിക്കുന്നതിന് ആക്ഷന്‍ കമ്മിറ്റി, സമ്മര്‍ദ്ദം കൂടുതല്‍ ശക്‌തമാക്കുന്നു. കാസര്‍ഗോഡെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും, കേന്ദ്ര മന്ത്രി വി...
കാസർഗോഡ് പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു
കാസർഗോഡ്: തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു.
കുഞ്ചത്തൂരിലെ എക്‌സ്‌പർടൈസ് പ്ളൈവുഡ് ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന്...
കാഞ്ഞങ്ങാട് സംഗീതോൽസവം ഇന്ന് തുടങ്ങും
കാഞ്ഞങ്ങാട്: ത്യാഗരാജ പുരന്ദരദാസ സംഗീതോൽസവത്തിന് ചൊവ്വാഴ്‌ച തിരിതെളിയും. രാജരാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിൽ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആദ്യ കച്ചേരിയിൽ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസ ഭാഗവതർ പാടും. എസ് നവനീത് കൃഷ്‌ണൻ(വയലിൻ), പാലക്കാട് കെ...
നവീകരിച്ച റോഡിൽ അപകടം കൂടുന്നു; ബൈക്കും വാനും കൂട്ടിയിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്
പെർള: നവീകരിച്ച റോഡിൽ അപകടം തുടർകഥയാകുന്നു. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് വാഹന അപകടങ്ങൾ പതിവാകുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...
നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ അന്തിമ ഘട്ടത്തിൽ
നീലേശ്വരം: റെയിൽവേ സ്‌റ്റേഷൻ രണ്ടാം പ്‌ളാറ്റ്‌ഫോം ഉയർത്തൽ പ്രവർത്തി അന്തിമ ഘട്ടത്തിലേക്ക്. ഏറ്റവും ഒടുവിലായി പ്‌ളാറ്റ്‌ഫോം മണ്ണിട്ട് നികത്തി. ഇനി മണ്ണ് ഉറച്ചതിന് ശേഷം കോൺക്രീറ്റ് ചെയ്യും. മാർച്ച് അവസാനത്തോടെ പ്രവർത്തി പൂർത്തിയാക്കാൻ...
കേരള കേന്ദ്ര സർവകലാശാല; സ്‌ഥാപകദിനം മാർച്ച് 2ന്
പെരിയ: കേരള കേന്ദ്രസർവകലാശാലയുടെ സ്‌ഥാപക ദിനം മാർച്ച് 2ന്. ചടങ്ങുകൾ പെരിയ കാമ്പസിലെ ചന്ദ്രഗിരി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11 മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്‌ഥാപക ദിന പ്രഭാഷണം...
കടലേറ്റം; മൂസോടിയിൽ വീട് ഭാഗികമായി തകർന്നു
മഞ്ചേശ്വരം: മൂസോടിയിൽ ഉണ്ടായ കടലേറ്റതിൽ ഒരു വീട് ഭാഗികമായി തകർന്നു. വ്യാഴാഴ്‌ച പുലർച്ചെയാണ് സംഭവം. മൂസോടിയിലെ മറിയുമ്മ ഇബ്രാഹിമിന്റെ വീഎടാൻ തകർന്നത്. വീടിന്റെ പിൻഭാഗം കടലെടുത്ത നിലയിലാണ്. ഒരാഴ്‌ച മുൻപ് ഉണ്ടായ കടലേറ്റത്തിൽ...






































