Fri, Jan 23, 2026
21 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

‘തീ തുപ്പുന്ന ധ്രുവക്കരടി’; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്‌ഥ എന്ത്!

പൊതുവെ ശാന്തശീലരായ ധ്രുവക്കരടികൾ എന്നും മനുഷ്യന്റെ ശ്രദ്ധ പ്രത്യേകം പിടിച്ചുപറ്റാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അത്തരമൊരു ധ്രുവക്കരടിയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിരിക്കുന്നത്. മഞ്ഞുമൂടിയ ആർട്ടിക്കിൽ ഗാംഭീര്യമുള്ള ഒരു ധ്രുവക്കരടിയുടെ ചിത്രമായിരുന്നു അത്....

പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ

അറുപത് വയസുള്ള സ്‌ത്രീ എന്ന് കേൾക്കുമ്പോൾ, ദേഹത്തൊക്കെ ചുളിവുകൾ വന്ന്, വാർധക്യ സഹജമായ രോഗങ്ങളാൽ അവശത അനുഭവിച്ച്, വീടുകളിൽ ഒതുങ്ങിക്കൂടുന്ന ഒരു സ്‌ത്രീ സങ്കൽപ്പമാണ് നമ്മുടെ മനസിലേക്ക് പെട്ടെന്ന് കടന്നു വരിക. എന്നാൽ,...

ആദ്യ മൊബൈൽ 1973ൽ; പക്ഷേ,1963ൽ വാർത്ത വന്നു!

അമേരിക്കയിലെ ഒഹിയോ (ഒഹായോ) സ്‌റ്റേറ്റിൽ നിന്ന് പുറത്തിറങ്ങുന്ന മാൻസ്‌ഫീൽഡ് ന്യൂസ് ജേണലിന്റെ 1963ലെ ഏപ്രിൽ 18ന് പുറത്തിറങ്ങിയ കോപ്പിയിലാണ് ഇന്നത്തെ ആധുനിക മൊബൈൽ ഫോണിന്റെ പ്രതീകാത്‌മക ചിത്രം പിടിച്ചു നിൽക്കുന്ന യുവതിയും മൊബൈൽ...

ഏറ്റവും പ്രായം കൂടിയ വനിത; ലോക റെക്കോർഡ് സ്വന്തമാക്കി മരിയ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കി അമേരിക്കയിലെ മരിയ ബ്രോന്യാസ് മൊറേറ. തന്റെ 115ആംമത്തെ വയസിലാണ് ഈ ഗിന്നസ് റെക്കോർഡ് മരിയ സ്വന്തമാക്കിയത്. 118 വയസുള്ള ഫ്രഞ്ച് കന്യാസ്‌ത്രീ ലുസൈൽ...

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി; പിന്നാലെ ദയാവധവും!

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി. ഓസ്‌ട്രേലിയയുടെ വടക്കൻ മഴക്കാടുകളിലാണ് ഭീമാകാരമായ തവളയെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 393 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ ഈ തവളക്ക് 2.7 കിലോഗ്രാം ഭാരമുണ്ട്. ശരാശരി...

ഭാര്യ വീട്ടിൽ വിരുന്നിന് ഒരുക്കിയത് 379 വിഭവങ്ങൾ; ഞെട്ടലോടെ മരുമകൻ

വിരുന്നിന് ഭാര്യ വീട്ടിൽ എത്തിയ മരുമകന് കഴിച്ചാലും കഴിച്ചാലും തീരാത്തത്ര വിഭവങ്ങൾ ഒരുക്കി അമ്മായിയമ്മയും അമ്മായി അച്ഛനും. ആന്ധ്രായിലെ ഗോദാവരിയിലെ ഒരു കുടുംബമാണ് മരുമകന് മുമ്പിൽ 379 വിഭവങ്ങൾ വിളമ്പിയത്. വിഭവങ്ങൾ കണ്ടു...

വില 23 കോടിവരെ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മൽസ്യം ഇതാണ്

വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവജാലങ്ങൾ നമ്മുടെ ലോകത്തുണ്ട്. അത്തരത്തിൽ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു മൽസ്യത്തെ കാത്തുസൂക്ഷിക്കുന്ന ഉദ്യമത്തിലാണ് ആധികാരികൾ. അറ്റ്ലാന്റിക് ബ്ളൂഫിൻ ട്യൂണ ആണ് ഈ വിഐപി...

മക്കളുടെ സംരക്ഷണ അവകാശം നേടിയെടുക്കാൻ സ്‌ത്രീയായി മാറിയ അച്ഛൻ-വിചിത്രം

ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ ഭർത്താവ്. അവരുടെ രണ്ടു പെൺമക്കളെ വളർത്താനുള്ള അവകാശം നേടിയെടുക്കാൻ ഒരു അച്ഛൻ ചെയ്‌ത കാര്യങ്ങൾ കേട്ടാൽ ഏറെ വിചിത്രമായി തോന്നും. ഭാര്യയിൽ നിന്ന് മക്കളെ നേടിയെടുക്കുക എന്ന ഒറ്റ...
- Advertisement -