Fri, Jan 23, 2026
22 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

കിലോക്ക് 20 ലക്ഷം! ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പഴം

ഒരു കിലോ തണ്ണിമത്തന് 20 ലക്ഷം രൂപ...! കണ്ണുതള്ളേണ്ട, അങ്ങനെ ചില 'വിവിഐപി' പഴങ്ങളും ലോകത്തുണ്ട്. പേര് യുബാരി തണ്ണിമത്തൻ... ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പഴമാണ് ഇത്. ജപ്പാനിൽ മാത്രം ലഭിക്കുന്ന...

150 വർഷമായി ഒളിവിൽ; ഒടുവിൽ ക്യാമറയിൽ കുടുങ്ങി ഭീമൻ മൂങ്ങ

150 വർഷത്തോളമായി ആഫ്രിക്കൻ മഴക്കാടുകളിൽ നിന്ന് അപ്രത്യക്ഷമായിരുന്ന ഭീമൻ മൂങ്ങയെ കണ്ടെത്തി. 'ഷെല്ലീസ് ഈഗിൾ ഔൾ' എന്നറിയപ്പെടുന്ന ഭീമൻ മൂങ്ങയെ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ലൈഫ് സയൻസസ് വിഭാഗം ശാസ്‌ത്രജ്‌ഞരായ ഡോ.ജോസഫ് തോബിയാസ്,...

തൽസമയം കള്ളൻ; മോഷ്‌ടിച്ച ഫോണിൽ നിന്ന് ലൈവ്, ലൈക്കും ഷെയറും പിന്നാലെ പോലീസും

കെയ്‌റോ: ഫോൺ കട്ടെടുത്ത് ഓടിയ കള്ളനെ കുടുക്കി ഫേസ്‌ബുക്ക്‌ ലൈവ്. ഈജിപ്‌തിലാണ് സംഭവം. ഫേസ്‌ബുക്കിൽ ലൈവ് ചെയ്‌ത് കൊണ്ടിരുന്ന ഒരു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്റെ ഫോണാണ് കക്ഷി ബൈക്കിൽ പറന്നെത്തി തട്ടിയെടുത്തത്. ഫോണിൽ...

ചെമ്പ് തുഴഞ്ഞെത്തി വധൂവരൻമാർ; മുഹൂർത്തം തെറ്റാതെ താലികെട്ട്

കലിതുള്ളിയെത്തിയ മഴയിൽ റോഡും വീടും നാടും തന്നെ വെള്ളത്തിൽ ആയപ്പോൾ ആ ദുരന്ത കാഴ്‌ചകൾക്ക് ഇടയിലും കൗതുകം പകരുന്ന ഒരു വിവാഹം നടന്നു കുട്ടനാട്ടിൽ. വഴിയെല്ലാം വെള്ളം കയറി വാഹനം വരാനോ നടക്കാനോ...

സഹോദരിയ്‌ക്ക് കുഞ്ഞുപിറന്നു; ഫ്രീയായി പെട്രോൾ വിതരണം ചെയ്‌ത് യുവാവിന്റെ ‘വിലകൂടിയ’ ആഘോഷം

ഭോപ്പാൽ: സഹോദരിയ്‌ക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം വേറിട്ട രീതിയിൽ ആഘോഷിച്ച് വൈറലായിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു യുവാവ്. സന്തോഷം വരുമ്പോൾ മധുരം വിതരണം ചെയ്യുന്ന രീതി പൊളിച്ചെഴുതിയ യുവാവ് നാട്ടുകാർക്ക് വിതരണം ചെയ്‌തത്‌ പെട്രോളാണ്,...

രണ്ടുജോഡി വസ്‌ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ

ടാർസൻ, മൗഗ്‌ളി തുടങ്ങി കാടിനുള്ളിൽ ജീവിച്ച കഥാപാത്രങ്ങളുടെ കഥ വളരെ ആവേശത്തോടെ വായിച്ചവരാണ് നാം. എന്നാൽ, 2021ൽ കാട്ടുമൃഗങ്ങളോടൊപ്പം കൊടുംകാടിനുള്ളിൽ അങ്ങനൊരു ജീവിതം സാധ്യമാണോ? അതെ എന്ന് ചന്ദ്രശേഖർ പറയും. ഒരു സ്‌മാർട്...

‘എന്നെ കാണാനില്ല’; പോലീസിനൊപ്പം തിരച്ചിലിനിറങ്ങി 50കാരൻ

കാണാതായ തന്നെ തേടി പോലീസിനൊപ്പം തിരച്ചിൽ നടത്തി തുർക്കിയിലെ 50കാരൻ. അടിച്ചത് അൽപം കൂടിപ്പോയത് തന്നെയാണ് കാരണം. മദ്യപിച്ച് ലക്കുകെട്ട ബെയ്‌ഹാൻ മുട്ട്ലു എന്നയാളാണ് മണിക്കൂറോളം പോലീസിനെ വലച്ചത്. പോലീസ് ഉച്ചത്തിൽ പേര്...

ആക്‌സിഡിനും ജാൻവിക്കും കന്നിമാസത്തിൽ താലികെട്ട്

തൃശൂർ: പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി കതിർമണ്ഡപം ഒരുക്കിയത് ഒരു അപൂർവ വിവാഹത്തിന് വേണ്ടി ആയിരുന്നു. വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളർത്തു നായയായ ആക്‌സിഡിന്റെ വിവാഹമാണ് കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ നടന്നത്. ബീഗിൾ...
- Advertisement -