Fri, Jan 23, 2026
18 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

വാഴത്തോട്ടം ഇളക്കിമറിച്ച കാട്ടാനക്കൂട്ടം ഒന്നു മാത്രം ബാക്കി വച്ചു; കാരണം അറിഞ്ഞപ്പോൾ കർഷകർക്ക് അൽഭുതം

മനുഷ്യരേക്കാൾ വിവേചന ബുദ്ധി മൃഗങ്ങൾ കാണിക്കാറുണ്ട് എന്നത് വ്യക്‌തമാക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മറ്റും നാം കാണാറുണ്ട്. ഈ വസ്‌തുത ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് തമിഴ്‌നാട്ടിലെ സത്യമംഗലത്ത് നടന്നത്. ഇവിടുത്തെ...

ദേഹത്ത് 50 വർണങ്ങൾ; അൽഭുതമായി ഒരു ചിലന്തി

ചിലന്തിയെ കണ്ടാൽ ഒരു ചെറിയ പേടിയെങ്കിലും മനസിൽ തോന്നാത്തവർ കുറവായിരിക്കും. എന്നാൽ ഈ ചിലന്തിയെ കണ്ടാൽ ഭയം തോന്നില്ലെന്ന് മാത്രമല്ല ഒന്ന് കയ്യിലെടുക്കാൻ ആഗ്രഹം തോന്നുകയും ചെയ്യും. ചിത്രശലഭത്തെ പോലെ വിവിധ വർണമുണ്ട്...

പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല…പിന്നെയോ? അൽഭുതമായി മുക്കത്ത് ഒരു പ്ളാവ്

കോഴിക്കോട്: കാഴ്‌ചക്കാരിൽ കൗതുകം നിറയ്‌ക്കുകയാണ് മുക്കത്തെ ഒരു പ്ളാവ്. 'വേണമെങ്കിൽ ചക്ക വേരിലും കായ്‌ക്കും' എന്നാണ് പഴമൊഴിയെങ്കിൽ ഇവിടുത്തെ പ്ളാവിൽ കായ്‌ച്ചത് ചക്കയല്ല, മറിച്ച് 'പേരക്ക'യാണ്. ബഡിംഗിലൂടെ ഒരു മരത്തിൽ തന്നെ വിവിധ...

മേശപ്പുറത്തിരുന്ന് ആഹാരം, സ്വന്തമായി ഇൻസ്‌റ്റഗ്രാം അക്കൗണ്ട്; നിസാരനല്ല ഈ കഴുകൻ

കാൻബെറ: സ്വന്തമായി ഇൻസ്‌റ്റഗ്രാം അക്കൗണ്ട്, ആരാധിക്കാൻ നിരവധി ആരാധകർ, മേശപ്പുറത്തിരുന്നുള്ള ആഹാരം അങ്ങനെ ഒരു താര രാജാവിന്റെ പദവിയാണ് ഓസ്‌ട്രേലിയയിലെ 'ഡെസ്' എന്ന കഴുകന് ലഭിക്കുന്നത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഇര പിടിയന്‍...

മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിൻകുട്ടി; ദൈവമായി കണ്ട് ആരാധിച്ച് ഒരു ഗ്രാമം

ഗാന്ധിനഗർ: മനുഷ്യ സമാനമായ മുഖത്തോടെ ജനിച്ച ആട്ടിന്‍കുട്ടിയെ ദൈവത്തെ പോലെ ആരാധിക്കുകയാണ് ഗുജറാത്തിലെ ഗ്രാമവാസികള്‍. ഏറെ വ്യത്യസ്‌തകളോടെ, വിചിത്രമായ രൂപത്തോടെ ജനിച്ച ആട്ടിന്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരുന്നു. ഗുജറാത്തിലെ...

കുഞ്ഞിന് ചികിൽസ തേടി തള്ളപ്പൂച്ച ആശുപത്രിയിൽ; പരിചരിച്ച് ഡോക്‌ടർ

അങ്കാറ: പൂച്ചക്കുഞ്ഞിന് ചികിൽസ തേടി ആശുപത്രിയിൽ എത്തിയ തള്ളപ്പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തുര്‍ക്കിയിലെ ഇസ്‌മിറിലെ കരബാഗ്ളര്‍ ജില്ലയിലെ ഒരു ആശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്. പൂച്ചക്കുഞ്ഞിനെ കടിച്ച് പിടിച്ച് തള്ളപ്പൂച്ച ആശുപത്രിയിലേക്ക്...

കുഞ്ഞ് സിംഹത്തെ ‘കുളിപ്പിക്കാൻ’ വെള്ളത്തിലേക്ക് തള്ളിയിട്ട് അമ്മ സിംഹം; വൈറൽ വീഡിയോ

വന്യജീവികളുടെയും വളർത്തു മൃഗങ്ങളുടെയും കുസൃതി നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്‌ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിംഹത്തിന്റെയും കടുവയുടെയും വികൃതികളും അമളികളുമൊക്കെ പലതരത്തിലുള്ള വീഡിയോകളായി...

കടൽ തീരത്ത് കുസൃതിയുമായി രണ്ട് വളർത്തു നായകൾ; വീഡിയോ കാണാം

കടൽ തീരത്ത് ബലൂൺ തട്ടിക്കളിക്കുന്ന രണ്ട് വളർത്തു നായകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. കാണുന്ന ആരേയും ആനന്ദിപ്പിക്കുന്ന ഈ ഷോർട്ട് വീഡിയോ ബി‌ആർ‌എഫ്‌സി ഹോപ്‌കിൻസ് എന്ന വ്യക്‌തിയാണ് ട്വിറ്ററിൽ ഷെയർ ചെയ്‌തിരിക്കുന്നത്....
- Advertisement -