ദേഹത്ത് 50 വർണങ്ങൾ; അൽഭുതമായി ഒരു ചിലന്തി

By Desk Reporter, Malabar News

ചിലന്തിയെ കണ്ടാൽ ഒരു ചെറിയ പേടിയെങ്കിലും മനസിൽ തോന്നാത്തവർ കുറവായിരിക്കും. എന്നാൽ ഈ ചിലന്തിയെ കണ്ടാൽ ഭയം തോന്നില്ലെന്ന് മാത്രമല്ല ഒന്ന് കയ്യിലെടുക്കാൻ ആഗ്രഹം തോന്നുകയും ചെയ്യും. ചിത്രശലഭത്തെ പോലെ വിവിധ വർണമുണ്ട് ഈ ചിലന്തിക്ക് എന്നതാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്.

50 നിറങ്ങളാണ് ഈ ചിലന്തിയുടെ ദേഹത്തുള്ളത്. ഇന്ത്യയിലാണ് ഈ വിചിത്ര ചിലന്തിയെ കണ്ടെത്തിയതെന്ന് ഐഎഫ്എസ് ഓഫീസറായ സുശന്ത നന്ദ ട്വീറ്റിൽ കുറിച്ചു. ചിലന്തിയുടെ വീഡിയോ സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

Also Read:  സൈക്കിളിനായി കൂട്ടിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE