Thu, Jan 22, 2026
20 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

മന്ത്രി തെങ്ങിന്‍ മുകളിലാണ്…!

കൊളംബോ: മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നിരവധി വാര്‍ത്താ സമ്മേളനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിമുഖമായി ഇരുന്ന് കൊണ്ട് കാര്യങ്ങള്‍ വിശദീകരിക്കുന്ന കാഴ്ച നമുക്ക് സുപരിചിതമാണ്. എന്നാല്‍ ശ്രീലങ്കയിലെ ഒരു മന്ത്രി നമ്മുടെ...

ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിക്കുന്ന വിലക്ക്

ബോസ്റ്റണ്‍: വധിക്കപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത് ഞെട്ടിപ്പിക്കുന്ന വിലക്ക്. 81,000 ഡോളറിനാണ് എബ്രഹാം ലിങ്കന്റെ തലമുടി ലേലത്തില്‍ പോയത്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 60...

കൂട്ടുകാരില്ലാതെ എന്ത് ആഘോഷം; വിവാഹ ദിനത്തിൽ കട്ട്ഔട്ട് ഒരുക്കി ദമ്പതികൾ

ലണ്ടൻ: അപ്രതീക്ഷിതമായി വന്ന കോവിഡ് വ്യാപനം ആഘോഷങ്ങൾക്കൊക്കെ വിലങ്ങുതടി ആയിരിക്കുകയാണ്. ആഘോഷപൂർവ്വം നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ ചെറിയ ചടങ്ങിൽ ഒതുക്കേണ്ടി വന്നതാണ് ഇതിൽ പലരേയും ഏറെ വിഷമിപ്പിക്കുന്ന കാര്യം. വിവാഹത്തിൽ പങ്കെടുക്കുന്ന ആളുകളുടെ...

ഫുഡും കിട്ടും ബോഡിയും കാണാം: തരംഗമായി കച്ചവടതന്ത്രം

ടോക്കിയോ: അങ്കവും കാണാം താളിയുമൊടിക്കാമെന്ന് കേട്ടിട്ടില്ലേ? അതാണിപ്പോ ജപ്പാനിലെ ഒരു റെസ്റ്റോറന്റിലെ കാര്യം. ഭക്ഷണം മാത്രമല്ല ശരീരാസ്വാദനവും സാധ്യമാക്കുകയാണ് ഇവിടെ. ബോഡിബില്‍ഡര്‍മാരെ ഷര്‍ട്ടില്ലാതെ ഫുഡ് ഡെലിവെറിക്ക് വിട്ടാണ് റെസ്റ്റോറന്റുടമ പുതിയ കച്ചവടതന്ത്രം പരീക്ഷിക്കുന്നത്....

വെറും നാല് ഇലയുള്ള ചെടി, വിറ്റത് 4 ലക്ഷത്തിന്

വെല്ലിം​ഗ്ടൺ: നാലു ലക്ഷം രൂപയുണ്ടെങ്കിൽ നിങ്ങൾ എന്തെല്ലാം ചെയ്യും? പല ആവശ്യങ്ങളും നിറവേറ്റും, അല്ലേ? എന്നാൽ ആരെങ്കിലും നാലു ലക്ഷം രൂപ കൊടുത്ത് ഒരു ചെടി വാങ്ങുമോ? വാങ്ങുന്നവരും ഉണ്ട് എന്നാണ് ന്യൂസിലാൻഡിൽ...

80 വർഷത്തെ ദാമ്പത്യം; ​ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഇക്വഡോർ ദമ്പതികൾ

ക്വിറ്റോ: ജൂലിയോ സീസർ മോറ ടാപിയയും വാൾഡ്രാമിന മക്ലോവിയ ക്വിന്റേറോസും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 80 വർഷങ്ങളായി. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികളായി അവർ ​ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം...

‘പിങ്കു’വിന്റെ ആരാധകനായി പെൻ​ഗ്വിൻ; വീഡിയോ വൈറൽ

കാൻബറ: ആനിമേഷൻ പരമ്പരകളുടെ കട്ട ഫാൻസാണ് കുട്ടികൾ. ഇത്തരം പരമ്പരകളിലെ കഥാപാത്രങ്ങളുടെ പേരും പാട്ടും ഡയലോ​ഗുമെല്ലാം അവർക്കു കാണാപാഠമാണ്. ഇത്തരത്തിൽ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ആനിമേഷൻ പരമ്പരകളിൽ ഒന്നാണ് ‘പിങ്കു’. കുട്ടികൾ ആനിമേഷൻ...

ബ്രഷ് വേണ്ട നാക്കുണ്ടല്ലോ; വേറിട്ട ചിത്രംവരയുമായി പത്തൊന്‍പതുകരന്‍

കരുനാഗപ്പള്ളി: തന്റെ വേറിട്ട ചിത്രരചനയിലൂടെ കയ്യടി നേടുകയാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അരുണ്‍. പേനയും പെന്‍സിലും ബ്രഷും ഒക്കെ ഉപയോഗിച്ചുള്ള പതിവ് ചിത്രം വരകളില്‍ നിന്നെല്ലാം വ്യത്യസ്തമായി തന്റെ നാക്കിനെ ബ്രഷ് ആക്കി...
- Advertisement -