Fri, Jan 23, 2026
18 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ

ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല വിളഞ്ഞതിലൂടെ ആലുവ തായിക്കട്ടുകര പീടിയക്കവളപ്പിൽ ആഷൽ എന്ന യുവാവ് നേടിയത് ലോക റെക്കോർഡ്. കൊൽക്കത്ത ആസ്‌ഥാനമായ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ (യുആർഎഫ്) റെക്കോർഡ് ബുക്കിലാണ് ആഷൽ...

ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

ഈ പശുവിനെ ഒന്ന് ബഹുമാനിക്കുക തന്നെ വേണം കേട്ടോ. വേറെയൊന്നും കൊണ്ടല്ല, ലോകത്തിലെ ഏറ്റവും വില കൂടിയ പശുവാണ് ഇതിപ്പോൾ. ഏത് പശുവാണ് എന്നല്ലേ? 'വിയാറ്റിന 19 FIV മാര ഇമോവീസ്' എന്നാണ്...

123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് ദോശ. ഒരു ദോശയ്‌ക്ക് എത്ര വലിപ്പം വരുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം അല്ലെ. എന്നാൽ, 37 മീറ്റർ നീളമുള്ള ദോശയെ കുറിച്ച് നിങ്ങൾ...

കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

കോഴിക്കോട്: ജില്ലയിലെ പറമ്പിൽ ബസാറിൽ നിന്നുള്ള ഫെസ്‌ലിൻ ആയത്ത് എംപി എന്ന കൊച്ചുമിടുക്കിക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്. ഏത് കാര്യവും രണ്ടു പ്രാവശ്യം പറഞ്ഞ് കൊടുത്താൽ അത് ഹൃദിസ്‌ഥമാക്കുന്ന മിടുക്കി...

രണ്ട് ലക്ഷം രൂപക്ക് ലോകത്തിലെ ഏറ്റവും വലിയ കപ്പലിൽ 7 ദിവസത്തെ യാത്ര!

ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' കന്നിയാത്ര തുടങ്ങിയത് 2024 ജനുവരിയിലാണ്. യാത്രകളെ ആസ്വദിക്കാനായി പണം മുടക്കാൻ മടിയില്ലാത്ത ആർക്കും ഈ ആഡംബരപൂർണമായ കപ്പൽ യാത്ര ആസ്വദിക്കാം. ഏകദേശം 1,200...

പഞ്ചാബിൽ പോലീസ് പ്രൊട്ടക്ഷനിൽ ഒരു പൂവൻകോഴി! കൂട്ടിനൊരാളും

പഞ്ചാബിൽ ഒരു പൂവൻ കോഴി കഴിയുന്നത് പോലീസ് പ്രൊട്ടക്ഷനിൽ. കേട്ടാൽ അമ്പരപ്പ് ഉളവാക്കുമെങ്കിലും സംഭവം സത്യമാണ്. പഞ്ചാബിലെ ബതിൻഡയിലാണ് ഒരു പൂവൻ കോഴി പോലീസ് സംരക്ഷണയിൽ കഴിയുന്നത്. സംഭവം മറ്റൊന്നുമല്ല, ഇവിടെ നടന്ന...

കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി

കോടികളുടെ സ്വത്ത് വിതരണം ചെയ്യാൻ എത്രപേർ തയ്യാറാകും? വിരളമായിരിക്കും. എന്നാൽ, ഓസ്‌ട്രോ-ജർമൻ യുവതി തനിക്ക് പാരമ്പര്യമായി കിട്ടിയ മുഴുവൻ സ്വത്തും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 227 കോടിയുടെ സ്വത്താണ്...

അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല. നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലുമൊക്കെ ഇലക്‌ട്രിക്‌ ബൾബുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അവയുടെയൊക്കെ ആയുസ് ഒന്നോ രണ്ടോ മാസമോ അപൂർവം ചിലതിന് ഒരു വർഷം വരെയൊക്കെയോ ആയിരിക്കും....
- Advertisement -