Tag: Kauthuka Varthakal
കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി
കോടികളുടെ സ്വത്ത് വിതരണം ചെയ്യാൻ എത്രപേർ തയ്യാറാകും? വിരളമായിരിക്കും. എന്നാൽ, ഓസ്‌ട്രോ-ജർമൻ യുവതി തനിക്ക് പാരമ്പര്യമായി കിട്ടിയ മുഴുവൻ സ്വത്തും ആവശ്യക്കാർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 227 കോടിയുടെ സ്വത്താണ്...
അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്
ഇലക്‌ട്രിക് ബൾബുകൾ ഉപയോഗിക്കാത്തവരായി ആരുമില്ല. നമ്മുടെയെല്ലാം വീടുകളിലും ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലുമൊക്കെ ഇലക്‌ട്രിക് ബൾബുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ, അവയുടെയൊക്കെ ആയുസ് ഒന്നോ രണ്ടോ മാസമോ അപൂർവം ചിലതിന് ഒരു വർഷം വരെയൊക്കെയോ ആയിരിക്കും....
കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ
പാലക്കാട്: കൈകളില്ലെങ്കിലും കാലുകൾ ഉപയോഗിച്ച് ചരിത്രത്തിലേക്ക് വണ്ടിയോടിച്ചു കയറുകയാണ് ഇടുക്കിക്കാരിയായ ജിലുമോൾ. കാലുകൾ ഉപയോഗിച്ച് ഡ്രൈവിങ് നടത്തുന്ന ജിലുമോൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ലൈസൻസ് കൈമാറി. ആറ് വർഷത്തെ പോരാട്ടത്തിനൊടുവിൽ, സംസ്‌ഥാന ഭിന്നശേഷി...
എഐ ക്യാമറ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാത്ത ‘സ്‌ത്രീരൂപം’; ഉണ്ടായിരുന്ന കുട്ടികളെ കാണാനുമില്ല!
കണ്ണൂർ: കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് പിഴയൊടുക്കാൻ ലഭിച്ച നോട്ടീസിലെ ചിത്രങ്ങൾ കണ്ടു അമ്പരന്നു വീട്ടുകാർ. ലഭിച്ച നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന ഒരു സ്‌ത്രീയുടെ രൂപം കയറിക്കൂടിയതാണ് ഒരേസമയം അമ്പരപ്പും...
വീടിനകത്തെ വസ്‌ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പരിഭ്രാന്തിയിലായി വീട്ടുകാർ
വീട്ടിനകത്ത് കിടക്കുന്ന വസ്‌ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് ഈ അത്യപൂർവ സംഭവം നടക്കുന്നത്. ഭീതിയിലായ വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ...
സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം
മനുഷ്യന് ഭയമുള്ള പലകാര്യങ്ങളുമുണ്ട് ഈ ലോകത്ത്. എന്നാൽ, സ്‌ത്രീകളെ ഭയന്ന് വർഷങ്ങളായി ഒറ്റക്ക് ജീവിക്കുന്നവരെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെന്ന് തന്നെയാവും ഉത്തരം. ചിലർക്ക് ഇക്കാര്യം വിശ്വസിക്കാനും പറ്റിയെന്ന് വരില്ല. എന്നാൽ, ഇങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്. 71...
23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്‌ത്രലോകം!
ലോകത്തിന്റെയും ഒപ്പം സ്വന്തം വംശത്തിന്റെയും ചരിത്രം തേടിയുള്ള മനുഷ്യന്റെ യാത്രകൾക്ക് ഏറെ പഴക്കമുണ്ട്. ചരിത്ര പുസ്‌തകങ്ങളിൽ നാഴികക്കല്ലായി മാറുന്ന ഒട്ടനവധി സംഭവങ്ങളും പുരാവസ്‌തു ഗവേഷക ലോകം കണ്ടെത്തിയിട്ടുമുണ്ട്. അത്തരത്തിൽ, യുഎസിലെ ന്യൂ മെക്‌സിക്കോയിൽ...
ബെംഗളൂരുവിൽ 10 ലക്ഷത്തിന്റെ ബസ് സ്‌റ്റോപ്പ് മോഷണം പോയി!
ബെംഗളൂരു: നഗരവാസികളെ ഞെട്ടിച്ചും ചിരിപ്പിച്ചും പോലീസിനെ കറക്കിയും മോഷ്‌ടാക്കൾ. (Bus shelter stolen in Bengaluru) ഒരു പൊടിപോലും ബാക്കിവെക്കാതെ എങ്ങനെ നഗരമധ്യത്തിൽ നിന്ന് ഒരു ബസ് സ്‌റ്റോപ്പ് മോഷണം പോയതെന്ന് ഒരുപിടിയും...





































