Tag: kb ganesh kumar
ലൈസൻസ് ടെസ്‌റ്റ് പരിഷ്‌ക്കരണം; ഡ്രൈവിങ് സ്‌കൂളുകൾ നാളെ മുതൽ പണിമുടക്കിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണത്തിൽ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്‌കൂളുകൾ. നാളെ മുതൽ അനിശ്‌ചിത കാലത്തേക്ക് സ്‌കൂൾ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചു. പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനായി ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്നാണ് ഡ്രൈവിങ്...
പരിഷ്‌ക്കരിച്ച ഡ്രൈവിങ് ടെസ്‌റ്റ് നാളെ മുതൽ; ബഹിഷ്‌കരിക്കുമെന്ന് സിഐടിയു
തിരുവനന്തപുരം: പ്രതിഷേധങ്ങൾ തള്ളി, സംസ്‌ഥാനത്ത് ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌ക്കരണം നാളെ മുതൽ നടപ്പിലാക്കും. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിഷേധം നിലനിൽക്കെയാണ് പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ....
ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം; ഇടപെട്ട് മുഖ്യമന്ത്രി- സമരം പിൻവലിച്ച് സിഐടിയു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിലെ പരിഷ്‌കരണങ്ങളിൽ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ സമരം പിൻവലിക്കുന്നതായി സിഐടിയു അറിയിച്ചു.
കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ്...
ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം; വ്യാപക പ്രതിഷേധം- മന്ത്രിയുടെ കോലം കത്തിച്ചു
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിലെ പരിഷ്‌കരണങ്ങളിൽ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂർ, മുക്കം, കാസർഗോഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. ഡ്രൈവിങ്...
ഡ്രൈവിങ് ടെസ്‌റ്റിന് അടിമുടി പരിഷ്‌കാരം; ഉത്തരവിറക്കി മോട്ടോർ വാഹനവകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റിന് കൂടുതൽ പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി. ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്‌റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഇരുചക്ര വാഹനങ്ങളുടെ...
ഡ്രൈവിങ് ടെസ്‌റ്റ് രീതി അടിമുടി മാറുന്നു; മേയ് ഒന്നുമുതൽ പുതിയ രീതികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡ്രൈവിങ് ടെസ്‌റ്റ് രീതി അടിമുടി മാറുന്നു. മേയ് ഒന്നുമുതൽ പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വരുത്താനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ്...
സ്‌ഥാനമൊഴിയാൻ കത്ത് നൽകി; പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ
തിരുവനന്തപുരം: കെഎസ്ആർടിസി എംഡി സ്‌ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് ബിജു പ്രഭാകർ. ഈ മാസം 17 വരേയാണ് അവധി. ഗതാഗതമന്ത്രി കെബി ഗണേഷ്...
ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഇനി ഒരു തീരുമാനവും എടുക്കില്ല- കെബി ഗണേഷ് കുമാർ
തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത്...




































