Tag: kb ganesh kumar
വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത്; ഗണേഷിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കെബി ഗണേഷ് കുമാറിനെതിരെ രോഷാകുലനായി മുഖ്യമന്ത്രി. പാർലമെന്ററി യോഗത്തിൽ വെച്ചാണ് ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്. വാർത്തയാകുന്ന രീതിയിലല്ല പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. അതേസമയം,...
കെഎസ്ആർടിസി: വകുപ്പ് സിപിഐഎം ഏറ്റെടുക്കണം; ഗണേഷ് കുമാര്
കണ്ണൂര്: കെഎസ്ആര്ടിസിയിലെ പ്രശ്നങ്ങള് ശരിയാകാന് വകുപ്പ് സിപിഐഎം ഏറ്റെടുക്കണമെന്ന് ഗണേഷ് കുമാര് എംഎല്എ. സര്ക്കാര് ഇതുവരെ പറഞ്ഞതെല്ലാം ശരിയായില്ലെ, ഇനി കെഎസ്ആര്ടിസിയിലെ പ്രശ്നമല്ലെ ശരിയാകാനുള്ളൂവെന്നും ഗണേഷ് കുമാര് പറഞ്ഞു.
ആവശ്യമില്ലാത്ത ഓഫീസും അനുബന്ധ സ്ഥാപനങ്ങളും...
ജോജു തെരുവില് ആക്രമിക്കപ്പെട്ടപ്പോള് ‘അമ്മ’ തിരിഞ്ഞു നോക്കിയില്ല; വിമർശിച്ച് ഗണേഷ് കുമാര്
കൊല്ലം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'എഎംഎംഎ'ക്കെതിരെ എംഎല്എ കെബി ഗണേഷ് കുമാര്. ജോജു ജോര്ജ് തെരുവില് ആക്രമിക്കപ്പെട്ടപ്പോള് ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് സംഘടനയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ഗണേഷ് കുമാര്...
‘കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നു’; വിമർശിച്ച് ഗണേഷ് കുമാർ
തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെബി ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡുകളുടെ പണിയും തുടങ്ങിയിട്ടില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
വെഞ്ഞാറമൂട് മേൽപ്പാലം...
ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിൽ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎല്എയുടെ ഓഫിസില് അക്രമം. സംഭവത്തിൽ ഒരു പാര്ട്ടി പ്രവര്ത്തകന് വെട്ടേറ്റു. ബിജു എന്നയാള്ക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. രക്ഷപ്പെടാന് ശ്രമിച്ച പ്രതിയെ ഓഫിസ്...
ഉമ്മൻ ചാണ്ടിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; കെബി ഗണേഷ് കുമാർ
കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് കെബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും കെബി...
ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പത്തനാപുരം: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനിടെ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
കെബി ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ പോലീസ് റെയ്ഡ്
പത്തനാപുരം: മുൻ മന്ത്രിയും സിനിമാ താരവുമായ കെബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിൽ പോലീസ് റെയ്ഡ്. ബേക്കൽ പൊലീസാണ് പരിശോധന നടത്തിയത്. ലോക്കൽ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടന്നത്. നടിയെ ആക്രമിച്ച കേസിലെ...