Sat, Jan 24, 2026
17 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മലമ്പുഴയിലെ വോട്ട് വിവാദം; യുഡിഎഫ് ബിജെപിക്ക് വോട്ട് വിറ്റുവെന്ന് ജനതാദൾ നേതാവ്

പാലക്കാട്: മലമ്പുഴയിലെ വോട്ടുകച്ചവട വിവാദം പുകയുന്നു. യുഡിഎഫ് സ്‌ഥാനാർഥി എസ്കെ അനന്തകൃഷ്‌ണൻ ബിജെപിക്ക് വോട്ട് വിറ്റെന്ന് ഭാരതീയ നാഷണൽ ജനതാദൾ നേതാവ് അഡ്വ. ജോൺ ജോൺ ആരോപിച്ചു. പതിനായിരം വോട്ടാണ് വിറ്റതെന്നാണ് ആരോപണം....

പാലക്കാട് ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചു; എകെ ബാലൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടന്നുവെന്ന് മന്ത്രി എകെ ബാലന്‍. പാലക്കാട് ജില്ലയില്‍ ഇത് ശക്‌തമായി തന്നെ നടന്നുവെന്നും പാലക്കാടും മലമ്പു‍ഴയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു....

വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസം; അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ് മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും അന്തിമ പോളിങ് ശതമാനത്തിൽ അവ്യക്‌തത തുടരുന്നു. തപാൽ വോട്ട് കൂടി ചേർക്കുമ്പോൾ പോളിങ് ശതമാനം കഴിഞ്ഞ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിൽ ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 2016ലെ...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; മുഖ്യമന്ത്രിക്ക് എതിരെ പരാതി നൽകി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പരാതി നൽകി. കണ്ണൂർ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനിയാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി ഉന്നയിച്ച...

പോസ്‌റ്റൽ വോട്ടിൽ അട്ടിമറി; അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്‌റ്റൽ വോട്ടുമായി ബന്ധപ്പെട്ട് വ്യാപക അട്ടിമറിയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പലയിടത്തും സീല്‍ ചെയ്‌ത പെട്ടികളില്‍ അല്ല വോട്ടുകള്‍ സ്വീകരിച്ചതെന്നും വിഷയത്തിൽ അടിയന്തിരമായി തിരഞ്ഞെടുപ്പ് കമ്മീഷൻ...

കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ്...

മഞ്ചേശ്വരത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; മുല്ലപ്പള്ളിയെ വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർഗോഡ്: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ലെന്നും യുഡിഎഫിന്റെ...

സുകുമാരൻ നായർക്കെതിരെ എകെ ബാലൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി 

കോഴിക്കോട്: തിരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയം എടുത്തിട്ട സുകുമാരൻ നായരുടെ നടപടി നിയമ വിരുദ്ധമാണെന്ന് എകെ ബാലൻ. വിശ്വാസി- അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന സുകുമാരൻ നായരുടെ പ്രസ്‌താവന തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. അതിനാൽ...
- Advertisement -