Sat, Jan 24, 2026
16 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്‍

കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കന്യാലിയിൽ ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്‍. രാവിലെ ഒൻപത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും എന്നാൽ ആറ്...

ഇടുക്കിയിൽ തോട്ടം തൊഴിലാളികളെ ആക്രമിച്ച ബിജെപി നേതാവിനെതിരെ കേസ്

ഇടുക്കി: നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച് വാഹനം തടയുകയും തമിഴ് തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്‍ത ബിജെപി നേതാവിനെതിരെ കേസ്. ഉടുമ്പന്‍ചോലയിലെ വോട്ടര്‍മാരായ തൊഴിലാളികളെ ആക്രമിച്ച ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി...

വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് 73.4 ശതമാനം പോളിംഗ് നടന്നുവെന്നാണ് വ്യക്‌തമാകുന്നത്‌. കോഴിക്കോടാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 77.9 ശതമാനവുമാണ് ഇവിടുത്തെ...

തുടർ ഭരണം സ്വപ്‌നം കണ്ടവർ ഞെട്ടുന്ന ഫലം വരും; എകെ ആന്റണി

തിരുവനന്തപുരം: തുടർ ഭരണം സ്വപ്‌നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലമാകും പുറത്തുവരികയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. മെയ് 2ന് പിണറായി സർക്കാരിന്റെ ഭരണം അവസാനിക്കുമെന്നും ഈ തിരഞ്ഞെടുപ്പ് ഫലം മതേതരവാദികൾക്ക് ഉൽസവ...

സിപിഐഎം-ബിജെപി സംഘർഷം: പോലീസ് ഏകപക്ഷീയമായി പെരുമാറി; കടകംപള്ളി

കഴക്കൂട്ടം: കാട്ടായിക്കോണം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോധപൂർവം സംഘർഷമുണ്ടാക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. സംഘർഷം വോട്ടിംഗ് സ്‌തംഭിപ്പിക്കാൻ വേണ്ടിയാണെന്നും ബിജെപിയുടെ ഏജന്റായാണ് പൊലീസ് പ്രവർത്തിച്ചതെന്നും മന്ത്രി...

തളിപ്പറമ്പിൽ ബൂത്ത് പിടുത്തവും കള്ളവോട്ടും; റീപോളിംഗ് വേണമെന്ന് യുഡിഎഫ്

കണ്ണൂർ: തളിപ്പറമ്പിൽ സിപിഐഎം ബൂത്ത് പിടുത്തവും കള്ളവോട്ടും നടത്തിയെന്ന് യുഡിഎഫ്. റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്‌ഥാനാർഥി പിവി അബ്‌ദുൾ റഷീദ് ആവശ്യപ്പെട്ടു. തളിപ്പറമ്പിൽ ശാസ്‌ത്രീയ ബൂത്ത് പിടുത്തവും കള്ളവോട്ടും നടന്നുയെന്നും അദ്ദേഹം ആരോപിച്ചു. പ്രശ്‌ന...

കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്; പരാതി നൽകും

പത്തനംതിട്ട: ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമെന്ന് വീണാ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മീഷൻ സ്‌ഥാനാർഥിക്ക് നൽകുന്ന അവകാശമാണ് നിഷേധിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി...

കഴക്കൂട്ടത്ത് വീണ്ടും സിപിഐഎം-ബിജെപി സംഘര്‍ഷം

കഴക്കൂട്ടം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കവേ തലസ്‌ഥാന നഗരിയിൽ വീണ്ടും സിപിഐഎം-ബിജെപി സംഘർഷം. രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരു ബിജെപി പ്രവര്‍ത്തകന്റെ കാറ് തല്ലി തകര്‍ത്തിട്ടുണ്ട്. രാവിലെയും തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത്...
- Advertisement -