Wed, Feb 25, 2026
24 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ശബരിമലയുടെ പരിശുദ്ധി നശിപ്പിച്ച മുഖ്യമന്ത്രി, യുഡിഎഫ് ഐതിഹാസിക വിജയം നേടും; ചെന്നിത്തല

ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം...

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കും; എംടി രമേശ്

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കുമെന്ന് വ്യക്‌തമാക്കി എംടി രമേശ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പുറമേ കേരളത്തിൽ മൂന്നാമതൊരു രാഷ്‌ട്രീയകക്ഷി കൂടിയുണ്ടെന്ന് കേരളം ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കുമെന്നും...

തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കടകംപള്ളി പറഞ്ഞു. കഴക്കൂട്ടത്ത് ത്രികോണ മൽസരം തന്നെയാണ്...

കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുകയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്‌ഥാനത്ത്‌ എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട്...

വോട്ടെടുപ്പ്; ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്

തിരുവനന്തപുരം: അടുത്ത 5 വർഷത്തെ ഭരണം ആരുടെ കൈകളിലായിരിക്കണം എന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്. പുരുഷൻമാർ- 8.16%, സ്‌ത്രീകൾ- 6.02%, ട്രാൻസ് ജെൻഡർ-...

മാവോവാദി ഭീഷണി; പയ്യന്നൂരിലെ 7 ബൂത്തുകളിൽ കനത്ത സുരക്ഷ

ചെറുപുഴ: മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ചെറുപുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കോഴിച്ചാൽ, ജോസ്‌ഗിരി എന്നിവിടങ്ങളിലായി 7 ബൂത്തുകളാണ് മാവോയിസ്‌റ്റ് ഭീഷണിയുള്ള ബൂത്തുകൾ. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട...

തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും ആളുകളുടെ നീണ്ടനിര തുടരുകയാണ്. ഇന്ന് വൈകുന്നേരം 7 മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാന...

മോക്ക് പോളിങ് അവസാനിച്ചു; ചില വോട്ടിങ് യന്ത്രങ്ങളിൽ തകരാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിങ് അവസാനിച്ചു. പുലർച്ചെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. കാസർഗോഡും തൊടുപുഴയിലും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോളിയടുക്കം ഗവ. യുപി സ്‌കൂളിൽ 33ആം...
- Advertisement -