Wed, Feb 25, 2026
23 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ആരാണ് ക്യാപ്റ്റനെന്ന് ജനം തീരുമാനിക്കും; ഉമ്മൻ ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി സ്‌ഥാനാർഥിയുമായ ഉമ്മൻചാണ്ടി. വലിയ പ്രതീക്ഷ ഇല്ലാത്ത മണ്ഡലങ്ങളില്‍ പോലും പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. ആരാണ് ക്യാപ്‌റ്റനെന്ന് ജനങ്ങൾ തീരുമാനിക്കും....

പരസ്യ പ്രചാരണം ഇന്ന് തീരും; കൊട്ടിക്കലാശം ഇല്ലെങ്കിലും ആവേശം കുറയില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുള്ള പരസ്യ പ്രചാരണങ്ങൾ ഇന്ന് വൈകിട്ടോടെ അവസാനിക്കും. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. കോവിഡ് പശ്‌ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂർണമായും...

മുഖ്യമന്ത്രിയെ കള്ളക്കേസിൽ കുടുക്കാൻ നീക്കം; ആരോപണവുമായി കോടിയേരി

തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചേർത്ത് അറസ്‌റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. ഇടതുമുന്നണി മന്ത്രിസഭയെ അട്ടിമറിക്കുക എന്ന...

ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒക്ക് സസ്‌പെൻഷൻ

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒയെ സസ്‌പെൻഡ് ചെയ്‌തു. എൽഡിഎഫിന്റെ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, വോട്ട് ബഹിഷ്‌കരണ വിഷയം ചർച്ച ചെയ്യാനാണ് പോയതെന്ന് ബിഎൽഒ പികെ പ്രദീപ്...

ആഴക്കടലിൽ മുങ്ങി ശബരിമല വരെ; വിവാദച്ചൂടിൽ നാളെ കലാശം; ആവേശം ചോരാതെ മുന്നണികൾ

തിരുവനന്തപുരം: വിവാദങ്ങളിൽ മുങ്ങിയ ഒരു മാസക്കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംസ്‌ഥാനത്ത്‌ നാളെ കലാശം. കലാശക്കൊട്ട് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ലംഘിക്കേണ്ട എന്നാണ് രാഷ്‌ട്രീയ പാർട്ടികളുടെ തീരുമാനം. യോഗങ്ങളും പ്രകടനങ്ങളും നടത്താനും...

രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

വയനാട് : വിനോദയാത്രക്ക് എന്നപോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നു പോകുന്നതെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്‌ട്രീയക്കാരനാണ്...

പോളിങ് ദിവസം അതിർത്തി അടക്കും; ചുമതല കേന്ദ്രസേനക്ക്; തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: പോളിങ് ദിവസമായ ഏപ്രിൽ 6ന് ചെക്‌പോസ്‌റ്റുകൾ അടഞ്ഞുകിടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതിർത്തികളിൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇരട്ട വോട്ടുള്ളവർ തമിഴ്‌നാട്ടിൽ നിന്ന് എത്തുമെന്ന ഹരജിയിലാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായി. സംസ്‌ഥാനം മുഴുവന്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. ഞായറാഴ്‌ചയാണ് ഇത്തരത്തിൽ പോലീസിനെ വിന്യസിക്കുക. സംസ്‌ഥാനത്തെ...
- Advertisement -