ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒക്ക് സസ്‌പെൻഷൻ

By News Desk, Malabar News
Malabarneews_chennithala
Representational image
Ajwa Travels

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒയെ സസ്‌പെൻഡ് ചെയ്‌തു. എൽഡിഎഫിന്റെ പരാതിയെ തുടർന്നാണ് നടപടി. എന്നാൽ, വോട്ട് ബഹിഷ്‌കരണ വിഷയം ചർച്ച ചെയ്യാനാണ് പോയതെന്ന് ബിഎൽഒ പികെ പ്രദീപ് കുമാർ പ്രതികരിച്ചു.

Also Read: രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE