Sun, Jan 25, 2026
19 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതായി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മൽസര രംഗത്തേക്ക് ഇനി ഇല്ലെന്നാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്‌തമാക്കി. എങ്കിലും സംഘടനാ രംഗത്ത് സജീവമായി തുടരുമെന്നും സുധീരന്‍...

‘ജോസ് കെ മാണി ലൗ ജിഹാദ് പരാമർശം തിരുത്തിയത് ലീഗിന്റെ സ്വാധീനം മൂലം’; വി...

കോട്ടയം: ലൗ ജിഹാദിനെ കുറിച്ച് ക്രൈസ്‌തവ സഭകൾക്കുള്ള ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി പ്രസ്‌താവന തിരുത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം മുസ്‌ലിം ലീഗിന്...

പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; അടിയന്തര റിപ്പോർട് തേടി കളക്‌ടർ

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന കോൺഗ്രസിന്റെ പരാതിയിൽ അടിയന്തര റിപ്പോർട് തേടി കളക്‌ടർ. റിപ്പോർട് നൽകാൻ വരണാധികാരിയോട് കളക്‌ടർ ആവശ്യപ്പെട്ടു. 80 വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട്...

തപാല്‍ വോട്ട് ക്രമക്കേട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തപാല്‍ വോട്ട് ക്രമക്കേടില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഈ രീതിയിലാണ് പോവുന്നതെങ്കില്‍ ശക്‌തമായ പ്രതിഷേധമുണ്ടാകും. തിരഞ്ഞെടുപ്പ്...

‘കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നത്’; വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്തുവിടുമെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്‌ഥാനത്തെ വ്യാജ വോട്ടർമാരുടെ വിവരങ്ങൾ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിര‍ഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തൽ അത്‌ഭുതകരമാണെന്നും വ്യക്‌തമായ തെളിവുകൾ താൻ നൽകിയതായിരുന്നുവെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസ്...

പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി

കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായി പരാതി. ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് യുഡിഎഫിന്റെ...

സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും;  ധർമജൻ

കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...

മോദിയുടെ പരിപാടികൾക്ക് കേരളത്തിൽ മനപൂർവം അനുമതി നിഷേധിച്ചു; ബിജെപി

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്‌ഥാന സർക്കാർ മനപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്‌ടറിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമിക്കുന്നതിൽ ഭരണകൂടം ആശയക്കുഴപ്പം...
- Advertisement -